India Mirror News

haritha h

administrator

ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ആരോഗ്യകാരണങ്ങളാൽ ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. മോശം ആരോഗ്യാവസ്ഥ പരിഗണിച്ചാണ് കോടതിയുടെ…

മോദി-പെസഷ്കിയാൻ കൂടിക്കാഴ്ച: ഉപരോധങ്ങൾ മറികടക്കാൻ ഇറാനെ സഹായിച്ചാൽ നടപടിയെന്ന് യുഎസ്

കിർഗിസ്ഥാനിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ പ്രതികരണവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ…

ചെന്നൈയിൽ ‘ഒളിമ്പിക് സിറ്റിയും’ ‘മോട്ടോർ സ്‌പോർട്‌സ് സിറ്റിയും’ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

തമിഴ്‌നാടിന്റെ കായിക മേഖലയ്ക്ക് പുതിയ ദിശാബോധം പകർന്ന് തലസ്ഥാനമായ ചെന്നൈയിൽ ലോകോത്തര നിലവാരത്തിലുള്ള ‘തമിഴ്‌നാട് ഒളിമ്പിക് സിറ്റി’ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു.…

പ്രഥമ ഐ.സി.സി വനിതാ ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും; മത്സരങ്ങൾ മുംബൈയിലും വഡോദരയിലും

പ്രഥമ ഐ.സി.സി വനിതാ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. 2027 ഫെബ്രുവരി 14 മുതൽ 28 വരെ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യ,…

ഊരാളുങ്കൽ ഉൾപ്പെടെ 46 ഏജൻസികളുടെ അക്രഡിറ്റേഷൻ കാലാവധി നീട്ടി സർക്കാർ

ഊരാളുങ്കൽ ലേബർ സൊസൈറ്റി ഉൾപ്പെടെ 46 ഏജൻസികളുടെ അക്രഡിറ്റേഷൻ കാലാവധി നീട്ടി നൽകി സർക്കാർ ഉത്തരവിറക്കി. ഓഗസ്റ്റ് ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. ഊരാളുങ്കൽ…

മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷം: കുവൈത്തിലെ യുഎസ് പൗരന്മാർക്ക് ജാഗ്രതാ നിർദേശം; ഇറാൻ മിസൈൽ ആക്രമണം പ്രതിരോധിച്ച് കുവൈത്ത്

മിഡിൽ ഈസ്റ്റിൽ തുടരുന്ന കടുത്ത സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈത്തിലുള്ള അമേരിക്കൻ പൗരന്മാർക്ക് യുഎസ് എംബസി അതീവ ജാഗ്രതാ നിർദേശം നൽകി. മേഖലയിലെ സാഹചര്യങ്ങൾ അപ്രതീക്ഷിതമായി കൂടുതൽ വഷളാകാൻ…

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി; പീക്ക് സമയങ്ങളിൽ തടസ്സം നേരിട്ടേക്കാം

സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു. വൈകിട്ട് ഏഴ് മണി മുതൽ രാത്രി 12 വരെയുള്ള സമയങ്ങളിൽ 15 മിനിറ്റ് മുതൽ അരമണിക്കൂർ…

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ; പ്രസ്താവന 19-ാം നൂറ്റാണ്ടിലെ ചിന്താഗതിയെന്ന് വിമർശനം

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്ത്രീകൾ വീട്ടിൽ അടങ്ങിയിരിക്കേണ്ടവരാണെന്ന പ്രസ്താവന പത്തൊൻപതാം നൂറ്റാണ്ടിലെ ചിന്താഗതിയാണെന്നും ഇതിനോട് സർക്കാരിനോ…

ഇംഗ്ലണ്ട് ബാറ്റിങ് പരിശീലക സ്ഥാനത്തേക്ക് ഇല്ലെന്ന് മൈക്കൽ ഹസി; ഓസ്‌ട്രേലിയൻ ടീമിന്റെ കൺസൾട്ടന്റാകും

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് പദവി സ്വീകരിക്കാനുള്ള ക്ഷണം ഓസ്‌ട്രേലിയയുടെ മുൻ താരം മൈക്കൽ ഹസി നിരസിച്ചു. ഇംഗ്ലണ്ടിന് പകരം ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പാർട്ട് ടൈം കൺസൾട്ടന്റായി…

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി: സ്വകാര്യ ബസ് മേഖലയിലെ നഷ്ടം പഠിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു; ബസുകൾ പാട്ടത്തിനെടുക്കാൻ ശുപാർശ

കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിനെ തുടർന്ന് സ്വകാര്യ ബസ് മേഖലയിലുണ്ടായ സാമ്പത്തിക നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. മുൻ ഡിജിപി കെ.…