India Mirror News

haritha h

administrator

ബ്രസീൽ ലെജൻഡ്സ്–ഇന്ത്യൻ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി; റൊണാൾഡീഞ്ഞോയും റിവാൾഡോയും കൊച്ചിയിലെത്തും

ഫുട്ബോൾ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രസീൽ ലെജൻഡ്സും ഇന്ത്യൻ ഓൾ സ്റ്റാർസും തമ്മിലുള്ള പ്രദർശന മത്സരം സെപ്റ്റംബർ 23-ലേക്ക് മാറ്റി. മുൻപ് സെപ്റ്റംബർ 20-ന് കൊച്ചി ജവഹർലാൽ…

വിവാദ പരാമർശം: ആത്മീയ ചർച്ചകളെ വഴിതിരിച്ചുവിടാൻ ശ്രമമെന്ന് കാന്തപുരം; അണികളോട് സംയമനം പാലിക്കാൻ ആഹ്വാനം

സ്ത്രീകൾ പൊതുവേദിയിലിറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്ന പരാമർശത്തെച്ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരണവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ആത്മീയ ചർച്ചകളെ ബോധപൂർവ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും തിരിച്ചുവിടാൻ ശ്രമം നടക്കുന്നുണ്ടെന്ന് ഫേസ്ബുക്ക്…

സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ പുറത്തിറക്കാൻ ഹാർപ്പർ കോളിൻസ്; ‘ബിലോങ്ങിങ്’ നവംബർ 10-ന് എത്തും

കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകളായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ (Belonging: A Journey of Love) എന്ന പുസ്തകം ഇന്ത്യയിൽ…

പി.എം ശ്രീ നടപ്പാക്കാതെ എസ്.എസ്.കെ ഫണ്ടില്ല; കേരളത്തിന് നിലപാട് കടുപ്പിച്ച് കേന്ദ്രം

പി.എം ശ്രീ പദ്ധതിയിൽ പങ്കാളിയാകാതെ സമഗ്ര ശിക്ഷാ കേരളം (എസ്.എസ്.കെ) ഫണ്ടുകൾ അനുവദിക്കാനാകില്ലെന്ന കർശന നിലപാട് ആവർത്തിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുമായി എസ്.എസ്.കെ ഡയറക്ടർ…

പ്രതികളെ 72 മണിക്കൂറിനുള്ളിൽ കസ്റ്റഡിയിലെടുക്കും; സി.ജെ.പി പ്രക്ഷോഭത്തിന് മുന്നിൽ പോലീസ് വഴങ്ങി

ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ സി.ജെ.പി നടപ്പിലാക്കിയ ശക്തമായ ഉപരോധ പ്രതിഷേധത്തിനൊടുവിൽ പ്രവർത്തകരുടെ ആവശ്യങ്ങൾ പോലീസ് അംഗീകരിച്ചു. കേസിൽ ഉൾപ്പെട്ട പ്രതികളെ 72 മണിക്കൂറിനുള്ളിൽ…

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 1,14,880 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. രണ്ടുദിവസം കൊണ്ട് പവന് 3,360 രൂപ ഉയർന്നതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,14,880 രൂപയിലെത്തി. ഇന്ന് മാത്രം പവന്…

അഫ്ഗാൻ പരമ്പര: റിങ്കുവിനെയും കുൽദീപിനെയും ഒഴിവാക്കിയതിനെതിരെ വസീം ജാഫർ

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ടി20 ലോകകപ്പിൽ കളിച്ച റിങ്കു സിംഗിനെയും കുൽദീപ് യാദവിനെയും ഒഴിവാക്കിയതിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം വസീം ജാഫർ.…

അൻസിബയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് ഹൈക്കോടതി; വിധി തിങ്കളാഴ്ച

നടി അൻസിബ ഹസനെതിരെ ലക്ഷ്മിപ്രിയ നടത്തിയ അവഹേളന പരാമർശങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതിയുടെ പ്രാഥമിക നിരീക്ഷണം. അൻസിബയുടെ പരാതി ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിഷയത്തിൽ…

മാനസിക ആരോഗ്യ കേന്ദ്രങ്ങളിലെ സ്ഥിതി ലജ്ജാകരം; സർക്കാരിന് കടുത്ത മുന്നറിയിപ്പുമായി ഹൈക്കോടതി

സംസ്ഥാനത്തെ മാനസിക ആരോഗ്യ കേന്ദ്രങ്ങളിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുവെന്ന് ഹൈക്കോടതി. മതിയായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ഇതിന് കാരണമെന്നും, രോഗികൾ തടവറകളിലെന്ന പോലെയാണ് കഴിയുന്നതെന്നും കോടതി…

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: ഇടതുമുന്നണിയിൽ അതൃപ്തി പുകയുന്നു; തുറന്നടിച്ച് കേരള കോൺഗ്രസ്

പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി സി.പി.എമ്മും സി.പി.ഐയും തമ്മിൽ നിലനിൽക്കുന്ന തർക്കം മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നുണ്ടെന്ന തുറന്നടിച്ച് കേരള കോൺഗ്രസ് (എം). തൊലിപ്പുറത്തെ ചികിത്സ കൊണ്ട് ഈ വിഷയം…