സത്യനികേതനിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണു; മരണം ആറായി, എം.സി.ഡിക്കെതിരെ പ്രതിഷേധം ശക്തം
ഡൽഹി സത്യനികേതനിൽ ബോയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്ന കാണാതായവർക്കായി എൻ.ഡി.ആർ.എഫിന്റെയും മറ്റ് ദുരന്തനിവാരണ സേനകളുടെയും നേതൃത്വത്തിൽ…


