കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്കെതിരെ വി.ഡി. സതീശൻ; നിലപാട് തള്ളിപ്പറയാതെ തന്ത്രപരമായ സമീപനവുമായി ലീഗ്
കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. കാന്തപുരത്തിന്റെ പ്രസ്താവനയോട് ഒട്ടും യോജിപ്പില്ലെന്നും ഇത്തരം നിലപാടുകൾ പുരോഗമന…


