ആം ആദ്മി പാർട്ടിയിൽ പിളർപ്പ് ഭീഷണി; എംഎൽഎമാരെ നേരിട്ട് കണ്ട് കെജ്‌രിവാൾ
ആം ആദ്മി പാർട്ടി നേരിടുന്ന കടുത്ത രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ നേരിട്ട് രംഗത്തിറങ്ങുന്നു. പാർട്ടി പിളർപ്പിന്റെ വക്കിലെത്തിയെന്ന റിപ്പോർട്ടുകൾക്കിടെ, ഡൽഹിയിലെയും പഞ്ചാബിലെയും എംഎൽഎമാരുമായി അദ്ദേഹം ഡൽഹിയിൽ നിർണ്ണായക കൂടിക്കാഴ്ച നടത്തും. കൂടുതൽ നേതാക്കൾ പാർട്ടി വിടുമെന്ന സൂചനകൾ നിലനിൽക്കെ, എംഎൽഎമാരെ ചേർത്തുനിർത്താനാണ് നേതൃത്വത്തിന്റെ നീക്കം. അതേസമയം, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ രാഷ്ട്രപതിയെ കാണാൻ അനുമതി തേടിയെങ്കിലും ഇതുവരെ അനുകൂലമായ മറുപടി ലഭിച്ചിട്ടില്ലെന്നതും പാർട്ടിയെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന […]
Read More

