India Mirror News

haritha h

administrator

KSU നേതാക്കളെ കാണാൻ അനുമതി നിഷേധിച്ചെന്ന വാർത്ത തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ

KSU നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചെന്ന വാർത്തകൾ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിദിനം ആയിരക്കണക്കിന് ആളുകളെ കാണാറുണ്ടെന്നും ആർക്കും അനുമതി നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തേവര…

നീറ്റ് ക്രമക്കേട്: വിദ്യാഭ്യാസമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം കടുക്കുന്നു

നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ആരംഭിച്ച സമരത്തിന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പൂർണ്ണ…

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ 16-കാരിയെ പീഡിപ്പിച്ചു; ഫാം ജീവനക്കാരനായ മലപ്പുറം സ്വദേശി ചിറ്റൂരിൽ അറസ്റ്റിൽ

പ്രേതബാധ ഒഴിപ്പിക്കലിന്റെ പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മലപ്പുറം പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം. സിറാജ് പാലക്കാട് ചിറ്റൂരിൽ വെച്ച് പിടിയിലായി. ഫാം നോക്കിനടത്താനെന്ന വ്യാജേന ചിറ്റൂരിലെത്തിയ…

കെ.പി.സി.സി പുതിയ അധ്യക്ഷൻ: മുതിർന്ന നേതാക്കളുമായി ചർച്ചയ്ക്ക് ഹൈക്കമാൻഡ്; പ്രഖ്യാപനം ഈ മാസാവസാനം

പുതിയ കെ.പി.സി.സി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിൽ സമവായ നീക്കങ്ങളുമായി കോൺഗ്രസ് ഹൈക്കമാൻഡ്. വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ, പി.ജെ. കുര്യൻ തുടങ്ങിയ മുതിർന്ന നേതാക്കളുമായി ചർച്ച…

‘നെതന്യാഹു യുദ്ധക്കുറ്റവാളി, എന്നാൽ അറസ്റ്റ് ചെയ്യാൻ ന്യൂയോർക്കിന് അധികാരമില്ല’: വിരുന്ന് മാറ്റിവെച്ച് മേയർ സോഹ്റാൻ മംദാനി

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒരു ‘യുദ്ധക്കുറ്റവാളി’യാണെന്നും അദ്ദേഹത്തിനെതിരെയുള്ള അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് അമേരിക്കൻ ഭരണകൂടം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി. എന്നാൽ, നെതന്യാഹുവിനെ…

കെ.പി.സി.സി ആസ്ഥാനത്തേക്ക് ബി.ജെ.പി മാർച്ച്; പോലീസ് അതിക്രമത്തിൽ സഭയിൽ അടിയന്തിര പ്രമേയ നോട്ടീസ് നൽകി കോൺഗ്രസ്

ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് കലാപനീക്കം നടത്തിയെന്ന് ആരോപിച്ച് തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് ബി.ജെ.പി. ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന പ്രതിഷേധ മാർച്ച്…

ശബരിമല തന്ത്രിമാറ്റത്തിൽ തീരുമാനമെടുക്കാം: ദേവസ്വം ബോർഡിന് ഹൈക്കോടതി അനുമതി

ശബരിമല തന്ത്രിസ്ഥാനം സംബന്ധിച്ച വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് തീരുമാനം കൈക്കൊള്ളാമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി. വിഷയത്തിൽ ഇടപെടണമെന്ന ദേവസ്വം ബോർഡിന്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ…

ലോകകപ്പിനിടെ വ്യാജ പ്രചാരണം: മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കുമെതിരെ നിയമനടപടിയുമായി അർജന്റീന

ഫിഫ ലോകകപ്പിനിടെ അർജന്റീന ടീമിനും കളിക്കാർക്കുമെതിരെ രൂക്ഷമായ വ്യാജ പ്രചാരണങ്ങൾ നടന്ന സംഭവത്തിൽ കർശന നിയമനടപടിയുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (എ.എഫ്.എ). യാതൊരു തെളിവുകളുമില്ലാതെ തെറ്റായ വാർത്തകൾ…

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി ഫ്രാൻസ്; ഇ.യു-വിലെ ആദ്യ രാജ്യം

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള സുപ്രധാന ബില്ലിന് അംഗീകാരം നൽകി ഫ്രാൻസ്. ഇതോടെ കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തിന് പൂർണ്ണ…

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ കടുത്ത വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പെരുമാറ്റം അങ്ങേയറ്റം അപലപനീയമാണെന്നും പ്രതിപക്ഷ നേതാവ്…