India Mirror News

haritha h

administrator

ഇന്ത്യയിൽ ആദ്യമായി ഡെങ്കിപ്പനി വാക്സിന് അംഗീകാരം: ജാപ്പനീസ് കമ്പനിയുടെ ‘ക്യുഡെംഗ’ ഉപയോഗിക്കാൻ ഡി.സി.ജി.ഐ അനുമതി

ഇന്ത്യയിൽ ആദ്യമായി ഡെങ്കിപ്പനി വാക്സിന് അംഗീകാരം നൽകി ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ). ജാപ്പനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ടകേഡ വികസിപ്പിച്ച ‘ക്യുഡെംഗ’ (TAK-003) എന്ന…

സി.ജെ.പി. പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് സി.ബി.സി.ഐ

കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന പ്രതിഷേധത്തിന് നേരെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അക്രമങ്ങളെ കടുപ്പത്തിൽ അപലപിച്ച് കത്തോലിക്കാ മെത്രാൻ സമിതി (സി.ബി.സി.ഐ). സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ…

സി.ജെ.പി. സമരപ്പന്തലിൽ രാഹുലും പ്രിയങ്കയും; കേരളത്തിലെ മന്ത്രിമാരും എം.പിമാരും കസ്റ്റഡിയിൽ

ന്യൂഡൽഹി: നീറ്റ് ക്രമക്കേടിനെതിരെ കോക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന് നേരെ പോലീസ് നടപടി. കേരള…

സി.ജെ.പി സമരത്തിന് പിന്തുണയുമായി രാഹുലും പ്രിയങ്കയും ജന്തർ മന്തറിൽ

രാജ്യതലസ്ഥാനത്ത് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന സമരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ജന്തർ മന്തറിലെത്തി. നേതാക്കൾ സമരപന്തലിൽ പ്രവർത്തകർക്കൊപ്പമിരുന്ന് മുദ്രാവാക്യം…

പാലാ നഗരസഭയിൽ അവിശ്വാസം പാസായി: യു.ഡി.എഫിന് അധികാരം നഷ്ടമായി; നാല് കോൺഗ്രസ് അംഗങ്ങൾ പിന്തുണച്ചു

നാടകീയ നീക്കങ്ങൾക്കും മാസങ്ങൾ നീണ്ട ഭരണപക്ഷത്തെ രൂക്ഷമായ ഭിന്നതകൾക്കുമൊടുവിൽ പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇതോടെ നഗരസഭയിലെ യു.ഡി.എഫ് ഭരണത്തിന് അന്ത്യമായിരിക്കുകയാണ്. കോൺഗ്രസിലെ…

മുൻ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് ശമ്പളം നൽകിയില്ലെന്ന് പരാതി

മുൻ സർക്കാരിലെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫംഗങ്ങളിൽ പുറത്തുനിന്നുള്ള രാഷ്ട്രീയ നിയമനം വഴി എത്തിയവർക്ക് അവസാന മാസത്തെ (മേയ്) ശമ്പളം ഇതുവരെ ലഭിച്ചില്ലെന്ന് പരാതി. നോ ലയബിലിറ്റി സർട്ടിഫിക്കറ്റ്…

നീറ്റ് ചോർച്ച ഘോരപാപം, കുറ്റക്കാരെ ജയിലിലടയ്ക്കും: എൻ.ഡി.എ. യോഗത്തിൽ നരേന്ദ്ര മോദി

നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഉൾപ്പെട്ട കുറ്റക്കാരെ മുഖം നോക്കാതെ ജയിലിലടയ്ക്കുമെന്ന് എൻ.ഡി.എ. യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതായി കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചു.…

‘ജന നായകൻ’ വിജയ്‌യുടെ അവസാന ചിത്രമല്ല,വെളിപ്പെടുത്തലുകളുമായി സംവിധായകൻ എച്ച്. വിനോദ്

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ “ജന നായകൻ” റിലീസിന് മുമ്പ് തന്നെ സിനിമാ-രാഷ്ട്രീയ ലോകത്ത് വലിയ കോളിളക്കം സൃഷ്ടിക്കുകയാണ്. വിജയ്‌യുടെ അവസാന ചിത്രമെന്നതിലുപരി ഒരു…

ഡൽഹിയിൽ സി.ജെ.പി. മാർച്ചിൽ വ്യാപക അക്രമം: 118 പോലീസുകാർക്ക് പരിക്ക്; 70 പേർ കസ്റ്റഡിയിൽ

കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സംഘടിപ്പിച്ച “സൻസദ് ചലോ” മാർച്ചിനിടെയുണ്ടായ വ്യാപക അക്രമ സംഭവങ്ങളിൽ കർശന നടപടികളുമായി ഡൽഹി പോലീസ്. പ്രതിഷേധക്കാർ നടത്തിയ കല്ലേറിലും പൊതുമുതൽ നശിപ്പിച്ചതിലും…

പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തം: ബഹ്റൈനിലും കുവൈറ്റിലും മിസൈൽ ആക്രമണം

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ രൂക്ഷമായതോടെ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്നു. കുവൈറ്റിലേക്കും ബഹ്റൈനിലേക്കും ഇറാന്റെ ഭാഗത്തുനിന്ന് മിസൈൽ ആക്രമണങ്ങൾ ഉണ്ടായെങ്കിലും, കുവൈറ്റിനു നേരെയുണ്ടായ…