India Mirror News

haritha h

administrator

ഇറാനിൽ അമേരിക്കൻ ആക്രമണം പത്താം ദിവസവും തുടരുന്നു; ശക്തമായ തിരിച്ചടിയുമായി ഇറാനും

ഇറാനിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്ക നടത്തുന്ന വ്യോമാക്രമണം തുടർച്ചയായ പത്താം ദിവസത്തിലേക്ക് കടന്നു. ഖ്വേഷം ദ്വീപ്, ബന്ദർ അബാസ്, സിരിഖ്, ചബഹാർ, ഇസ്തഫാൻ, കൊണാർക്ക് തുടങ്ങി…

സിക്കിമ്മിൽ തുരങ്കത്തിൽ മണ്ണിടിച്ചിൽ: ഒരാൾ മരിച്ചു; നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

കനത്ത മഴയെ തുടർന്ന് സിക്കിമിലെ മംഗൻ ജില്ലയിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിലുണ്ടായ വൻ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. നിരവധി തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. വിവരമറിഞ്ഞയുടൻ തന്നെ ദേശീയ…

സർക്കാർ പ്ലീഡർ നിയമനം: കെ.എസ്.യു. പരസ്യ പ്രതികരണം നടത്തിയതിൽ വി.ഡി. സതീശന് അതൃപ്തി

സർക്കാർ പ്ലീഡർ നിയമന വിഷയത്തിൽ കെ.എസ്.യു. പരസ്യ പ്രതികരണം നടത്തിയത് അനാവശ്യ വിവാദങ്ങൾക്ക് വഴിവെച്ചുവെന്ന വിലയിരുത്തലിൽ അമർഷവും അതൃപ്തിയും പ്രകടിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെ.എസ്.യു. സംസ്ഥാന…

ദേശാഭിമാനി ഒഴിവാക്കിയ ‘കള്ളൻ വിജയൻ’ ഫീച്ചർ ഫേസ്ബുക്കിൽ പങ്കുവെച്ച് ടി.സി. രാജേഷ്

ദേശാഭിമാനി വാരാന്തപ്പതിപ്പിൽ അച്ചടിച്ചു വരാൻ സാധിക്കാതെ വിവാദത്തിലായ ‘കള്ളൻ വിജയൻ’ എന്ന ഫീച്ചർ ലേഖനം സാമൂഹ്യമാധ്യമമായ ഫേസ്ബുക്കിലൂടെ പൂർണ്ണമായി പങ്കുവെച്ച് മാധ്യമപ്രവർത്തകനായ ടി.സി. രാജേഷ് സിന്ധു. കള്ളൻ…

വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന്

കേരള രാഷ്ട്രീയത്തിലെ വിപ്ലവ സൂര്യൻ വി.എസ്. അച്യുതാനന്ദൻ വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ, തൊഴിലാളി വർഗ്ഗത്തിന്റെ അമരക്കാരൻ എന്നീ…

Rini Pius Kunnassery, Wife of Prominent UK Social Worker Pius Kunnassery, Passes Away at 44

Rini Pius (44), wife of prominent UK-based social worker and Director of the British South India Council of Commerce (BSICC)…

റിനി പയസ് കുന്നശ്ശേരി അന്തരിച്ചു

ബ്രിട്ടിഷ് സൗത്ത് ഇന്ത്യ കൗൺസിൽ ഓഫ് കൊമേഴ്സ് (BSICC) ഡയറക്ടറും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ പയസ് കുന്നശ്ശേരിയുടെ ഭാര്യ റിനി പയസ് (44) നാട്ടിൽ അന്തരിച്ചു. രോഗബാധിതയായി…

കടുത്തുരുത്തി ബൈപ്പാസ് മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു

കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ ദീർഘകാലത്തെ സ്വപ്ന പദ്ധതിയായ കടുത്തുരുത്തി ബൈപ്പാസിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ. വി.ഡി സതീശൻ നിർവ്വഹിച്ചു. കോട്ടയം എറണാകുളം റോഡിൽ കടുത്തുരുത്തി ടൗണിലെയും…

ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷൻ അവാർഡ് സംവിധായകൻ സിബി മലയിലിന് മുഖ്യമന്ത്രി വി. ഡി. സതീശൻ സമർപ്പിച്ചു

കോട്ടയം അതിരൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് കുന്നശ്ശേരിയുടെ സ്മരണാർത്ഥം, മികച്ച പൊതുജന സേവനത്തിനുള്ള ‘ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷൻ അവാർഡ്-2026’ പ്രശസ്ത ചലച്ചിത്ര സംവിധായകൻ…

കടുത്തുരുത്തിയിൽ 100% എഐ സാക്ഷരത ലക്ഷ്യമിട്ട് ‘എ ഐ-ഐക്യം’ ; ഐടി മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ലോഞ്ച് ചെയ്തു

കടുത്തുരുത്തി: അക്ഷര സാക്ഷരതയ്ക്ക് പിന്നാലെ ചരിത്രപരമായ മറ്റൊരു ഡിജിറ്റൽ നവീകരണത്തിന് കടുത്തുരുത്തി മണ്ഡലം സാക്ഷ്യം വഹിക്കുന്നു. മണ്ഡലത്തിൽ നൂറു ശതമാനം എഐ സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ…