India Mirror News

haritha h

administrator

ഡൽഹിയിൽ ഇന്ത്യാ സഖ്യത്തിന്റെ മിന്നൽ പ്രക്ഷോഭം; രാഹുലിന്റെ നേതൃത്വത്തിൽ ബസ് മാർച്ച് പോലീസ് തടഞ്ഞു

നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്രസർക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കി പ്രതിപക്ഷ ഇന്ത്യാ സഖ്യം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എം.പിമാർ രാജ്യതലസ്ഥാനത്ത് ഒത്തുചേർന്ന് പ്രതിഷേധ…

യൂബർ ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ തീരുമാനം

യൂബര്‍ ആപ്പ് പൂര്‍ണ്ണമായി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍. ഇന്നലെ കമ്പനി മാനേജ്‌മെന്റുമായി കൊച്ചിയില്‍ വെച്ച് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഡ്രൈവര്‍മാരുടെ ഈ കടുത്ത…

നീറ്റ് ക്രമക്കേട്: അന്വേഷണം ബി.ജെ.പി നേതാക്കളിലേക്ക്, മന്ത്രി റോജി എം. ജോൺ

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിന്റെ അന്വേഷണം എത്തിനിൽക്കുന്നത് ബി.ജെ.പി നേതാക്കളിലേക്കാണെന്ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ആരോപിച്ചു. എൻ.ടി.എ നടത്തിയ എല്ലാ പ്രധാന പരീക്ഷകളിലും…

എഫ്.സി.ആർ.എ നിയമഭേദഗതി ബിൽ പാർലമെന്റിലേക്ക്; ആശങ്കകൾ അകറ്റാൻ വിശദീകരണവുമായി കേന്ദ്രം

വരുന്ന തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിൽ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ (എഫ്.സി.ആർ.എ) പാസാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. നിയമഭേദഗതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കും എൻ.ജി.ഓകൾക്കും…

നീറ്റ് ക്രമക്കേട്: അർദ്ധരാത്രി സന്ദേശവുമായി പ്രധാനമന്ത്രി; പ്രഹസനമെന്ന് രാഹുൽ ഗാന്ധി

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർമന്തറിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ അർദ്ധരാത്രിയിൽ വീഡിയോ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേസിൽ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുമെന്നും…

സി.ജെ.പി മാർച്ചിനിടെ പെല്ലറ്റ് പ്രയോഗമെന്ന് ആരോപണം; അന്വേഷണം പ്രഖ്യാപിച്ച് സി.ആർ.പി.എഫ്, തള്ളി ഡൽഹി പോലീസ്

സി.ജെ.പിയുടെ പാർലമെന്റ് മാർച്ചിനിടെ പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്ന കടുത്ത ആരോപണത്തിൽ സി.ആർ.പി.എഫ് അന്വേഷണം ആരംഭിച്ചു. എന്നാൽ പ്രക്ഷോഭകർക്ക് നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചിട്ടില്ലെന്ന നിലപാടിൽ…

വിദ്യാർത്ഥികൾക്കെതിരെ നടപടിയുണ്ടാകില്ലെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്; സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചു

ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ യാതൊരുവിധ നിയമനടപടികളും സ്വീകരിക്കില്ലെന്ന് കേന്ദ്രസർക്കാർ ലിഖിത ഉറപ്പ് നൽകിയതായി സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് വെളിപ്പെടുത്തി. 26 ദിവസം നീണ്ടുനിന്ന…

പേപ്പർ ചോർച്ചയിൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് കേന്ദ്രം; പ്രധാനമന്ത്രിക്കും സർക്കാരിനുമെതിരെ രാഹുൽ ഗാന്ധിയും പ്രതിപക്ഷവും

യുവാക്കളുടെ ക്ഷേമവും അവരുടെ ശോഭനമായ ഭാവിയുമാണ് മോദി സർക്കാരിന്റെ ഏറ്റവും ഉയർന്ന മുൻഗണനയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ…

പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പിണറായി വിജയൻ

നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഈ മഹാ തട്ടിപ്പിന് നേതൃത്വം നൽകിയ ആളിന്റെ പേര് പറയാൻ പോലും ആളുകൾ…

വിദ്യാഭ്യാസ മേഖലയെ തകർത്തവരെ പ്രധാനമന്ത്രി സംരക്ഷിക്കുന്നു: കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയും പ്രതിപക്ഷവും

രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ തകർക്കാനും ഇല്ലാതാക്കാനും കൂട്ടുനിന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. യുവജനങ്ങളുടെ ഭാവിയെ തകർത്ത കേന്ദ്രസർക്കാർ, വിഷയത്തിന് കാരണക്കാരായവരെ…