India Mirror News

haritha h

administrator

ബെൽജിയത്തെ സമനിലയിൽ തളച്ച് ഇറാൻ; സൂപ്പർ പ്രകടനവുമായി ഗോൾകീപ്പർ ബെയ്റൻവാണ്ട്

കാലിഫോർണിയയിൽ നടന്ന ആവേശകരമായ മത്സരത്തിൽ വൻകിട ശക്തികളായ ബെൽജിയത്തെ ഗോൾരഹിത സമനിലയിൽ തളച്ച് ഇറാൻ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു. സുവർണ്ണ തലമുറയിലെ പ്രമുഖർ പലരും പടിയിറങ്ങിയെങ്കിലും തിബോ…

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കും

സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പ്രഖ്യാപിച്ചു.…

വാണിയപ്പാറ പള്ളിയിലെ കല്ലറ വിവാദം: ദുരൂഹതയില്ലെന്ന് പൊലീസ്; നവീകരണത്തിൽ കല്ലറ നമ്പറുകൾ മാറിയത് ആശയക്കുഴപ്പത്തിന് കാരണമായി

കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ കല്ലറയിൽ പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യാതൊരുവിധ ദുരൂഹതയുമില്ലെന്ന് വ്യക്തമാക്കി പൊലീസ് രംഗത്തെത്തി. സെമിത്തേരി…

എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്നും ഗണേഷ് കുമാറിനെ ഒഴുവാക്കി

നായർ സർവീസ് സൊസൈറ്റിയുടെ (എൻഎസ്എസ്) ഡയറക്ടർ ബോർഡ് സ്ഥാനത്തു നിന്നും സിനിമ-രാഷ്ട്രീയ പ്രമുഖനായ കെ.ബി. ഗണേഷ് കുമാറിനെ ഔദ്യോഗികമായി ഒഴിവാക്കി. ഡയറക്ടർ ബോർഡിലെ കാലാവധി കഴിഞ്ഞ അംഗങ്ങളുടെ…

കേരളത്തിൽ എബോള ഭീതി ഒഴിഞ്ഞു; കോട്ടയത്ത് നിരീക്ഷണത്തിലായിരുന്ന സ്ത്രീയുടെ പരിശോധനാഫലം നെഗറ്റീവ്

സൗത്ത് സുഡാനിൽ നിന്നും അടുത്തിടെ കേരളത്തിൽ തിരിച്ചെത്തിയ കോട്ടയം സ്വദേശിനിയായ സ്ത്രീയുടെ എബോള പരിശോധനാഫലം നെഗറ്റീവായത് ആരോഗ്യവകുപ്പിനും പൊതുജനങ്ങൾക്കും വലിയ ആശ്വാസമായി. രോഗലക്ഷണങ്ങളോടെ കോട്ടയം മെഡിക്കൽ കോളേജ്…

ഇസ്രയേലിനുമേൽ സമ്മർദ്ദം ചെലുത്തിയത് താനെന്ന് ട്രംപ്

ഹിസ്ബുല്ലയുമായി വെടിനിർത്തൽ കരാറിലേർപ്പെടാൻ ഇസ്രയേലിന് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തിയത് താനാണെന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാനുമായുള്ള സമാധാന കരാർ യാഥാർത്ഥ്യമാകണമെങ്കിൽ ലെബനോണിൽ…

നീറ്റ് യുജി പുനഃപരീക്ഷ നാളെ: രാജ്യത്ത് കടുത്ത ത്രിതല സുരക്ഷയോടെ എൻടിഎ മോക്ക് ഡ്രിൽ

രാജ്യവ്യാപകമായി ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ച നീറ്റ് യുജി പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ, മുൻകരുതൽ നടപടികളുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാന നഗരങ്ങളിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ)…

പാനൂർ ആദിത്യ ആത്മഹത്യ കേസ്: ശരൺ മർദ്ദിക്കുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന്; പ്രതി റിമാൻഡിൽ

കണ്ണൂർ പാനൂരിൽ സർവകലാശാലാ ഗസ്റ്റ് ലക്ചററായ ആദിത്യ ജീവനൊടുക്കിയ സംഭവത്തിൽ, കേസിലെ മുഖ്യപ്രതിയും പെൺകുട്ടിയുടെ സുഹൃത്തുമായ ശരണിനെതിരെ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചു. തലശ്ശേരി ബസ് സ്റ്റാൻഡിന്…

ലഹരി വിരുദ്ധ പോരാട്ടത്തിൽ കൈകോർത്ത് കാന്തപുരവും ജിഫ്രി തങ്ങളും

സംസ്ഥാന സർക്കാരിന്റെ മാതൃകാപരമായ ലഹരിവിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ വൻ ജനകീയ മുന്നേറ്റമാക്കാൻ പ്രമുഖ മതനേതാക്കളും സംഘടനകളും രംഗത്തിറങ്ങുന്നു. ഇതിന്റെ ഭാഗമായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെയും…

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടറുടെ അംഗീകാരം

വിവാദമായ എസ്എൻഡിപി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടർ അംഗീകാരം നൽകി. വയനാട് യൂണിയനുമായി ബന്ധപ്പെട്ട് നടന്ന…