India Mirror News

haritha h

administrator

വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ 300 കോടിയുടെ വ്യാജ ടെണ്ടർ തട്ടിപ്പ്; മുഖ്യപ്രതി സൽമാനുൽ ഫാരിസ് പിടിയിൽ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ (വിഐഎസ്എൽ) പേര് മറയാക്കി 300 കോടി രൂപയുടെ മെഗാ ടെണ്ടർ തട്ടിപ്പിന് ശ്രമിച്ച കേസിൽ മുഖ്യപ്രതിയായ മലപ്പുറം അരീക്കോട് സ്വദേശി സൽമാനുൽ ഫാരിസ്…

മാസപ്പടി കേസ്: വീണ വിജയന്റെ ബാങ്ക് ലോക്കറിൽ ഇഡി പരിശോധന; രേഖകൾ വിശകലനം ചെയ്ത ശേഷം വീണ്ടും ചോദ്യം ചെയ്യും

സിഎംആര്‍എല്‍ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ വീണ വിജയനെതിരെയുള്ള അന്വേഷണം ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇതിന്റെ…

കോട്ടയം സ്കൈ വാക്ക് പുനരാരംഭിക്കുമെന്നും കൊല്ലത്ത് പുതിയ സ്കൈവേയെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ

സംസ്ഥാന ബജറ്റിൽ അടിസ്ഥാന സൗകര്യ വികസനത്തിനും ഗതാഗത-വിനോദസഞ്ചാര മേഖലകൾക്കും വലിയ നികുതിയിളവുകളും പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. കോട്ടയം നഗരത്തിൽ കാലങ്ങളായി മുടങ്ങിക്കിടക്കുന്ന സ്കൈ വാക്ക് പദ്ധതിയുടെ…

ലൈറ്റ് മെട്രോയും നോളജ് വാലിയുമുൾപ്പെടെ വൻ വികസന പ്രഖ്യാപനങ്ങളുമായി ബജറ്റ്

യുഡിഎഫ് സർക്കാരിന്റെ പ്രഥമ ബജറ്റിൽ എക്സൈസ് വകുപ്പിന്റെ നവീകരണത്തിനും സ്ത്രീ-ശിശു സുരക്ഷയ്ക്കും വലിയ പ്രാധാന്യം നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികൾ…

ക്ഷേത്രങ്ങൾക്ക് തിരുപ്പതി മോഡൽ വികസനവും സ്ത്രീ സുരക്ഷയ്ക്ക് ‘മകൾക്കൊപ്പം’ പദ്ധതിയും

സംസ്ഥാന ബജറ്റിൽ വിവിധ മേഖലകൾക്കായി നിരവധി സുപ്രധാന പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ, തിരുവല്ലം എന്നീ പ്രമുഖ ക്ഷേത്രങ്ങളെ ആഗോള തീർത്ഥാടന…

ടെലിഗ്രാമിന് കനത്ത തിരിച്ചടി; കേന്ദ്രസർക്കാരിന്റെ താൽക്കാലിക നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി

കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ താത്ക്കാലിക നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ സന്ദേശമയയ്ക്കൽ ആപ്പായ ടെലിഗ്രാം സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ജസ്റ്റിസ് തേജസ് കരിയയുടെ ബെഞ്ചാണ് ടെലിഗ്രാമിന്…

സംസ്ഥാനത്ത് ഈ വർഷത്തെ ആദ്യ എം പോക്സ് സ്ഥിരീകരിച്ചു; ഷിഗെല്ലയും ഡെങ്കിപ്പനിയും പടരുന്നു

ഷിഗെല്ലയ്ക്കും നിപയ്ക്കും പിന്നാലെ സംസ്ഥാനത്ത് ആശങ്കയുണർത്തി ഈ വർഷത്തെ ആദ്യ എം പോക്സ് രോഗബാധ സ്ഥിരീകരിച്ചു. സൗദി അറേബ്യയിൽ നിന്നെത്തിയ തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ 43 കാരനാണ്…

തിരുവനന്തപുരത്തും ഹരിപ്പാടും പുതിയ മെഡിക്കൽ കോളജുകൾ

സംസ്ഥാന ബജറ്റിൽ ആരോഗ്യ-സാമൂഹിക ക്ഷേമ മേഖലകൾക്ക് വൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. തിരുവനന്തപുരത്തും ഹരിപ്പാടും പുതിയതായി രണ്ട് മെഡിക്കൽ കോളജുകൾ സ്ഥാപിക്കുമെന്നതാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം.…

ഓമല്ലൂർ സ്നേഹത്തണൽ വൃദ്ധസദനത്തിൽ അനാഥരായ കുട്ടികൾക്ക് നേരെ അതിക്രൂര മർദ്ദനം

പത്തനംതിട്ട ഓമല്ലൂരിൽ പ്രവർത്തിക്കുന്ന ഏലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിന് കീഴിലുള്ള ‘സ്നേഹത്തണൽ’ വൃദ്ധസദനത്തിൽ അന്തേവാസികളായ കുട്ടികൾക്ക് നേരെ നടന്ന അതിക്രൂരമായ പീഡനങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. നേരത്തെ…

‘മിഷൻ സമുദ്ര’യും വിമാനത്താവള ഏകോപനവുമായി പുതുയുഗ കേരളത്തിനായി യുഡിഎഫ് സർക്കാരിന്റെ പുതുക്കിയ ബജറ്റ്

സംസ്ഥാന നിയമസഭയിൽ 2026-2027 സാമ്പത്തിക വർഷത്തെ പുതുക്കിയ സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു. ധനവകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശനാണ് ബജറ്റ് സഭയിൽ അവതരിപ്പിക്കുന്നത്.…