ലൈറ്റ് മെട്രോയും റബർ താങ്ങുവില വർദ്ധനയും മുതൽ ‘മിഷൻ സമുദ്ര’ വരെ; വൻ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ചു
എല്ലാ മേഖലകളെയും ഒരുപോലെ പരിഗണിച്ചുകൊണ്ട് യുഡിഎഫ് സർക്കാരിന്റെ പ്രഥമ ബജറ്റ് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു. കേരളത്തെ ആഗോള മാരിടൈം ഭൂപടത്തിൽ മുൻനിരയിൽ എത്തിക്കുക എന്ന…


