താൽക്കാലിക വിലക്കിന് ശേഷം ടെലഗ്രാം ഇന്ത്യയിൽ തിരിച്ചെത്തി; വ്യാജ ചോദ്യപേപ്പർ ചോർച്ച തടയാൻ സന്ദേശങ്ങൾ എഡിറ്റ് ചെയ്യുന്ന ഫീച്ചറിന് നിയന്ത്രണം
താത്കാലിക നിരോധനത്തിന് ശേഷം പ്രമുഖ സമൂഹമാധ്യമ ആപ്പായ ടെലഗ്രാം ഇന്ത്യയിൽ വീണ്ടും ലഭ്യമായിത്തുടങ്ങി. ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ആപ്പ് തിരിച്ചെത്തിയതോടെ ഉപഭോക്താക്കൾക്ക് ഇത്…



