കാശ്മീരിലെ പ്രശസ്തമായ ഝലം നദിയിലൂടെ വിനോദസഞ്ചാരി ടൊയോട്ട ഫോർച്യൂണർ എസ്‌യുവി ഓടിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ ജനരോഷം ഉയരുന്നു. കൊടും വേനൽ സമയത്ത്…
രാജ്യത്ത് വിവാദമായ നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവെക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. നീറ്റ് പേപ്പർ…
കണ്ണൂർ ഇരിട്ടി വാണിയപ്പാറ പള്ളിയിലെ കല്ലറയുമായി ബന്ധപ്പെട്ട് ഉയർന്ന ദുരൂഹതകൾക്ക് ഒടുവിൽ ശാസ്ത്രീയ പരിശോധനയിലൂടെ വിരാമമായി. പള്ളിയുടെ മുപ്പത്തിയെട്ടാം നമ്പർ കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ മാത്രമാണുള്ളതെന്ന് പരിശോധനയിൽ…
ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ നടത്തിയ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയ സംഭവത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൗൺസിലർ എസ്.പി. ദീപക് രംഗത്തെത്തി. ഗണഗീതം പാടിയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തിയതെന്നും മതവും…
പത്തിരിപ്പാലത്തിന് സമീപം പോലീസ് നടത്തിയ തന്ത്രപരമായ വാഹന പരിശോധനയ്ക്കിടെ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ആരിസ്, മങ്കര സ്വദേശി ഷിബിലി…
കാൽപന്ത് ലോകത്തിന്റെ മിശിഹ ലിയോണൽ ആന്ദ്രേസ് മെസ്സിക്ക് ഇന്ന് മുപ്പത്തിയൊമ്പതാം ജന്മദിനം. ലോകകപ്പ് വേദികളിൽ സമാനതകളില്ലാത്ത ഉജ്ജ്വല പ്രകടനങ്ങളുമായി രാജ്യാന്തര തലത്തിൽ വീണ്ടും വിസ്മയം തീർക്കുന്നതിനിടയിലാണ് ഇത്തവണത്തെ…
സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിലവിലെ ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹയെ നിയമിച്ചു. 1992 ബാച്ച് ഉദ്യോഗസ്ഥനായ അദ്ദേഹം, നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലക് ഈ…
തിരുവനന്തപുരം പൂജപ്പുര ജില്ലാ ജയിലിൽ എത്തിച്ച പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞിട്ട് രണ്ട് ദിവസം പിന്നിട്ടിട്ടും ഇയാളെ കണ്ടെത്താനാകാതെ പൊലീസ് വലയുന്നു. കരമന-നേമം പോലീസ് സ്റ്റേഷൻ പരിധികളിലെ…
During the meeting, Dr. Moopen reaffirmed Aster’s long-term commitment to Kerala and discussed opportunities to further strengthen healthcare infrastructure, medical…
ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിക്കിടെ ഇന്ത്യയുടെ റഫാൽ യുദ്ധവിമാനങ്ങൾ തകർത്തുവെന്ന പാകിസ്താന്റെ വ്യാജ അവകാശവാദങ്ങളുടെ മുനയൊടിക്കുന്ന ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നു. വ്യോമസേനയുടെ പക്കലുള്ള 36 റഫാൽ വിമാനങ്ങൾക്കും…