India Mirror News

haritha h

administrator

ഭാര്യയെയും അഞ്ച് മക്കളെയും പന്ത്രണ്ട് വർഷം വീട്ടുതടങ്കലിലാക്കി; പാകിസ്താനിൽ ഫ്രഞ്ച് വനിതയെയും മക്കളെയും രക്ഷപ്പെടുത്തി

പാകിസ്താനിൽ ഫ്രഞ്ച് വനിതയായ സിൽവി യാസ്മിനയെയും അവരുടെ അഞ്ച് മക്കളെയും പതിറ്റാണ്ടിലേറെക്കാലം ക്രൂരമായ വീട്ടുതടങ്കലിലാക്കി പീഡിപ്പിച്ച സംഭവത്തിൽ ഭർത്താവ് പിടിയിലായി. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ബാറ എന്ന…

പാകിസ്താനിൽ മനുഷ്യാവകാശ പ്രവർത്തക ഡോ. മാഹ്റംഗ് ബലോച്ചിന് ജീവപര്യന്തം തടവ്; വിചാരണ രഹസ്യമായി പൂർത്തിയാക്കിയെന്ന് ആക്ഷേപം

പാകിസ്താനിലെ ബലൂചിസ്താൻ മേഖലയിൽ നടക്കുന്ന ദൂരുഹമായ തിരോധാനങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ ദീർഘകാലമായി ശബ്ദമുയർത്തുന്ന പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ഡോ. മാഹ്റംഗ് ബലോച്ചിന് ക്വറ്റയിലെ തീവ്രവാദ വിരുദ്ധ കോടതി…

ദിലീപ് ചിത്രം ‘നീക്കം’ റിലീസ് ചെയ്യുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു; നിർമ്മാതാക്കൾ തമ്മിലുള്ള സാമ്പത്തിക തർക്കം കോടതിയിലേക്ക്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്ത പുതിയ ചിത്രമായ ‘നീക്ക’ത്തിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു. സിനിമാ നിർമ്മാതാവ് എ.വി. അനൂപ് സമർപ്പിച്ച ഹർജി…

ഹാർദിക് പാണ്ഡ്യയുടെ ഫിറ്റ്നസിൽ ആശങ്ക പ്രകടിപ്പിച്ച് മുഹമ്മദ് കൈഫ്; മുംബൈ ഇന്ത്യൻസ് വിടുമെന്ന് റിപ്പോർട്ടുകൾ

ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയുടെ ഫിറ്റ്നസ് കാര്യങ്ങളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് മുൻ താരം മുഹമ്മദ് കൈഫ് രംഗത്തെത്തി. ഹാർദികിന്റെ പരിക്കുകളെക്കുറിച്ചുള്ള അനിശ്ചിതത്വവും വിവരങ്ങളുടെ വ്യക്തതയില്ലായ്മയും ചൂണ്ടിക്കാണിച്ച…

എഫ്‌സിആർഎ ചട്ടങ്ങൾ കടുപ്പിച്ച് കേന്ദ്രം; ക്രൈസ്തവ സഭകളിൽ കടുത്ത ആശങ്ക, സിബിസിഐ അടിയന്തര യോഗം വിളിച്ചു.

വിദേശ സംഭാവന നിയന്ത്രണ ചട്ടങ്ങൾ (എഫ്‌സിആർഎ) കേന്ദ്ര സർക്കാർ കടുത്ത രീതിയിൽ പരിഷ്കരിച്ചതിൽ രാജ്യത്തെ ക്രൈസ്തവ സഭകൾ കടുത്ത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി. നിയമഭേദഗതി ബില്ല് വീണ്ടും…

സാങ്കേതിക സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം; പൊലീസുകാരന്റെ കൈവിരൽ അറ്റുപോയി

കേരള സാങ്കേതിക സർവകലാശാലാ ആസ്ഥാനത്തേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ കൈവിരൽ അറ്റുപോയി. ഇയർ ഔട്ട് സമ്പ്രദായം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച ശ്രീകാര്യം ശാസ്‌താംകോണത്ത് നിന്നും…

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി 27-ലേക്ക് മാറ്റി

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേൾക്കുന്നതിനായി കോഴിക്കോട് സെഷൻസ് കോടതി ഈ മാസം 27-ലേക്ക് മാറ്റി.…

ധനലക്ഷ്മി DL 58 ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി രൂപ, ഫലം വെബ്സൈറ്റിൽ ലഭ്യമാകും

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി DL 58 ലോട്ടറി നറുക്കെടുപ്പ് ഫലം ഇന്ന് പുറത്തുവരും. ഒരു കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന ഈ ലോട്ടറിയുടെ…

പി.എം ശ്രീ പദ്ധതിയെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്; മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന് ചേരും

പി. എം ശ്രീ പദ്ധതിയെച്ചൊല്ലി നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ നടന്നു. പദ്ധതി നടപ്പിലാക്കില്ലെന്ന് കൃത്യമായി പറയാൻ കൂട്ടാക്കാതിരുന്ന പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ,…

ഹൈക്കോടതി വിധി പൂർണ്ണമായി അംഗീകരിക്കുന്നുവെന്ന് മേയർ വി.വി. രാജേഷ്; നഗരസഭ ആർഎസ്എസ് കാര്യാലയമെന്ന് എൽഡിഎഫ് കൗൺസിലർ എസ്.പി. ദീപക്

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയ ഹൈക്കോടതി വിധി പൂർണ്ണമായി അംഗീകരിക്കുന്നുവെന്നും വിധിക്കെതിരെ അപ്പീലിന് പോകില്ലെന്നും മേയർ വി.വി. രാജേഷ് വ്യക്തമാക്കി. കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ…