India Mirror News

war

ഇറാനിൽ മൂന്നാം ദിവസവും വ്യോമാക്രമണം; യുദ്ധഭീതിയിൽ ഗൾഫ് മേഖല

തുടർച്ചയായ മൂന്നാം ദിവസവും ഇറാനിൽ കനത്ത വ്യോമാക്രമണം റിപ്പോർട്ട് ചെയ്തു. ഇത്തവണ കൊനർക് നഗരത്തിലെ സൈനിക കേന്ദ്രം ലക്ഷ്യമാക്കിയാണ് ആക്രമണശ്രമം ഉണ്ടായതെന്ന് ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. ബുഷെഹർ…

അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രത; മിസൈലുകളെ പ്രതിരോധിച്ച് കുവൈറ്റ്.

ഇറാനിൽ അമേരിക്ക നടത്തിയ ശക്തമായ വ്യോമാക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിലാകെ കനത്ത യുദ്ധഭീതിയും പ്രതിരോധ ജാഗ്രതയും ഉടലെടുത്തിരിക്കുകയാണ്. ശത്രുരാജ്യങ്ങളിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ…

ഖമനയിയുടെ സംസ്കാരച്ചടങ്ങുകൾക്കിടെ ഇറാനെതിരെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം.

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾ നടക്കാനിരിക്കെ, രാജ്യത്തെ നടുക്കി ഇറാനെതിരെ അമേരിക്ക കനത്ത വ്യോമാക്രമണം അഴിച്ചുവിട്ടു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിനോട് ചേർന്നുള്ള…

‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ജപ്പാൻ’; ട്രംപിന് നാവുപിഴ, ഇറാനിൽ യുഎസ് വ്യോമാക്രമണം ശക്തം.

നാറ്റോ ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സംഭവിച്ച ഗുരുതരമായ നാവുപിഴ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്നു. അമേരിക്കൻ വിമാനവാഹിനിക്കപ്പലിന് നേരെ നടന്ന മിസൈൽ…

ഗൾഫിൽ ഇറാന്റെ തിരിച്ചടി: കുവൈറ്റിലും ബഹ്‌റൈനിലും മിസൈൽ ആക്രമണം

ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ, ഗൾഫ് മേഖലയിൽ കടുത്ത തിരിച്ചടിയുമായി ഇറാൻ രംഗത്തെത്തി. ഇന്ന് രാവിലെ കുവൈറ്റിലേക്കും ബഹ്‌റൈനിലേക്കും ഇറാൻ വലിയ…

പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ; ഇറാനിൽ അമേരിക്കൻ വ്യോമാക്രമണം,

ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ ലംഘിക്കപ്പെട്ടതോടെ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലായി. ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന് ആരോപിച്ച് ബുധനാഴ്ച…

ഹോർമുസിൽ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ ഒമാൻ തീരത്തുകൂടി സഞ്ചരിക്കുകയായിരുന്ന രണ്ട് കപ്പലുകൾക്ക് നേരെ ഇറാൻ സൈന്യത്തിന്റെ മിസൈൽ ആക്രമണം. കഴിഞ്ഞദിവസം രാത്രിയിലാണ് എണ്ണ ടാങ്കറിനും ചരക്കുകപ്പലിനും നേരെ ആക്രമണമുണ്ടായതെന്ന്…

70 മിസൈലുകളും 500 ഡ്രോണുകളുമായി റഷ്യയുടെ അർദ്ധരാത്രി ആക്രമണം; യുക്രെയ്നിൽ മുപ്പതിലേറെ മരണം, പോളണ്ടിനും റഷ്യൻ ഭീഷണി.

യുക്രെയ്നിൽ സാധാരണ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് റഷ്യ കനത്ത മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടരുന്നു. വ്യാഴാഴ്ച റഷ്യ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ മുപ്പതിലേറെ പേർ കൊല്ലപ്പെടുകയും തൊണ്ണൂറിലധികം പേർക്ക്…

ഇറാൻ-യുഎസ് പരോക്ഷ ചർച്ചകൾ പൂർത്തിയായി; പശ്ചിമേഷ്യയിൽ സമാധാന പ്രതീക്ഷ, വിപണിയിൽ എണ്ണവില കുറഞ്ഞു.

ദോഹ: പശ്ചിമേഷ്യയിൽ വീണ്ടും സമാധാന പ്രതീക്ഷകൾ ഉണർത്തിക്കൊണ്ട് ദോഹയിൽ നടന്ന ഇറാൻ-യുഎസ് പരോക്ഷ ചർച്ചകൾ അവസാനിച്ചു. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കൽ, വിവിധ വിദേശ ബാങ്കുകളിൽ…

ഹോർമൂസ് കടലിടുക്കിലെ മൈൻ നീക്കത്തിൽ സങ്കീർണ്ണത; നേരിട്ടുള്ള യുഎസ്-ഇറാൻ ചർച്ചകൾ നടക്കുന്നില്ലെന്ന് ഖത്തർ

ദോഹ: അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രാധാന്യമുള്ള ഹോർമൂസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യുക എന്നത് ഏറെ സങ്കീർണ്ണമായ ദൗത്യമാണെന്നും, ഇതിനായി അന്താരാഷ്ട്ര വിദഗ്ദ്ധരുടെ സേവനം അനിവാര്യമാണെന്നും പ്രമുഖ…