India Mirror News

war

ഇറാൻ-അമേരിക്ക സംഘർഷം: മധ്യസ്ഥ ചർച്ചകൾക്കായി പാക് മന്ത്രി ടെഹ്റാനിൽ; കടലിടുക്കുകളിൽ കപ്പലുകൾക്ക് നേരെ ആക്രമണം കടുത്തു

ഇറാൻ-അമേരിക്ക സംഘർഷം കടുക്കുന്ന സാഹചര്യത്തിലും ഹോർമുസ് കടലിടുക്കിൽ കപ്പൽ ആക്രമണങ്ങൾ തുടരുന്നതിനിടയിലും മധ്യസ്ഥ ചർച്ചകൾക്കായി പാകിസ്താൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി ഇറാനിലെത്തി ഇറാൻ പ്രസിഡന്റ് മസൂദ്…

ഇറാൻ വധഭീഷണി: തുർക്കിയിൽ എയർപോർട്ട് കാറ്ററിംഗ് ട്രക്കിൽ രഹസ്യമായി വിമാനം മാറി ഡോണൾഡ് ട്രംപ്

ഇറാനിൽ നിന്നുള്ള വധഭീഷണിയെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുർക്കിയിൽ വെച്ച് രഹസ്യമായി വിമാനം മാറി സഞ്ചരിച്ചതായി റിപ്പോർട്ട്. അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം…

ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി അത്യാസന്ന നിലയിലെന്ന് ഇസ്രയേലി മാധ്യമങ്ങൾ

ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി അതീവ ഗുരുതരാവസ്ഥയിലാണെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇദ്ദേഹത്തെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഇസ്രയേലി മാധ്യമമായ ചാനൽ 14…

സൗദിയിലും യെമനിലും ഹൂതി ആക്രമണം; 11 പേർക്ക് പരിക്ക്, സൈനിക ക്യാമ്പുകൾ തകർത്തു

സൗദി അറേബ്യയിലെ നജ്‌റാനിലുണ്ടായ ഹൂതി ആക്രമണത്തിൽ ഏഴ് സൗദി പൗരന്മാരും നാല് വിദേശികളുമടക്കം 11 പേർക്ക് പരിക്കേറ്റു. ഇറാന്റെ മേൽനോട്ടത്തിൽ ഹൂതികളും ഇറാഖി മിലിഷ്യകളും ചേർന്ന് സൗദിക്കെതിരെ…

ഇറാനുമായി തിങ്കളാഴ്ച ചർച്ചയെന്ന ട്രംപിന്റെ വാദം തള്ളി ടെഹ്റാൻ; അമേരിക്കയുമായി ചർച്ചയില്ലെന്ന് ഇറാൻ

ഇറാനുമായി തിങ്കളാഴ്ച സമാധാന ചർച്ചകൾ ആരംഭിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ വാദം പരസ്യമായി തള്ളി ഇറാൻ. അമേരിക്കയുമായി നിലവിൽ യാതൊരുവിധ ചർച്ചകളും നടക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യ…

പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തം: ബഹ്റൈനിലും കുവൈറ്റിലും മിസൈൽ ആക്രമണം

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ രൂക്ഷമായതോടെ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്നു. കുവൈറ്റിലേക്കും ബഹ്റൈനിലേക്കും ഇറാന്റെ ഭാഗത്തുനിന്ന് മിസൈൽ ആക്രമണങ്ങൾ ഉണ്ടായെങ്കിലും, കുവൈറ്റിനു നേരെയുണ്ടായ…

ഇറാനിൽ അമേരിക്കൻ ആക്രമണം പത്താം ദിവസവും തുടരുന്നു; ശക്തമായ തിരിച്ചടിയുമായി ഇറാനും

ഇറാനിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്ക നടത്തുന്ന വ്യോമാക്രമണം തുടർച്ചയായ പത്താം ദിവസത്തിലേക്ക് കടന്നു. ഖ്വേഷം ദ്വീപ്, ബന്ദർ അബാസ്, സിരിഖ്, ചബഹാർ, ഇസ്തഫാൻ, കൊണാർക്ക് തുടങ്ങി…

ഹോർമൂസിൽ യുഎസ്-ഇറാൻ സൈനിക പോര് ശക്തം

ദുബായ്: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഹോർമൂസ് കടലിടുക്കിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക പോർവിളികൾ നേർക്കുനേർ ശക്തമാകുന്നു. തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലിനും ഈ മേഖലയിലൂടെ കടന്നുപോകാനാവില്ലെന്ന്…

വിലാപയാത്രയ്ക്കിടെ വീണ്ടും യുഎസ് ആക്രമണം, പ്രതിഷേധം ശക്തം

ടെഹ്റാൻ: ഇറാന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകവും നാടകീയവുമായ സംഭവങ്ങൾക്കാണ് കഴിഞ്ഞ ഒരാഴ്ചയായി തലസ്ഥാന നഗരമായ ടെഹ്റാൻ സാക്ഷ്യം വഹിക്കുന്നത്. ദീർഘകാലം രാജ്യം ഭരിച്ച പരമോന്നത ആത്മീയ നേതാവായ…

‘എന്നെ തൊട്ടാൽ 1000 മിസൈലുകൾ പായും’

വാഷിങ്ടൺ: യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമായതോടെ പരസ്പരം കടുത്ത ഭീഷണികളും പ്രത്യാക്രമണ മുന്നറിയിപ്പുകളുമായി ഇരുരാജ്യങ്ങളും രംഗത്തെത്തി. തന്നെ വധിക്കാൻ ശ്രമിച്ചാൽ ഇറാനിലേക്ക് ആയിരം മിസൈലുകൾ…