ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സഹകരണ ഉച്ചകോടി മസ്കറ്റിൽ സമാപിച്ചു: തന്ത്രപ്രധാന കരാറുകളിൽ ഒപ്പുവെച്ചു
ഇന്ത്യയും ഒമാനും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കിക്കൊണ്ട് രണ്ടാമത് ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സഹകരണ ഉച്ചകോടി മസ്കറ്റിൽ സമാപിച്ചു. ഒമാനിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ രണ്ടു…


