കരാർ വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ യുദ്ധത്തിന് സജ്ജം; യുഎസുമായി ചർച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ.
ടെഹ്‌റാൻ: മുൻപ് ഒപ്പുവെച്ച ധാരണാപത്രത്തിലെ വ്യവസ്ഥകൾ പൂർണ്ണമായി പാലിക്കാതെ അമേരിക്കയുമായി യാതൊരുവിധ നയതന്ത്ര ചർച്ചകൾക്കുമില്ലെന്ന് ഇറാൻ വ്യക്തമാക്കി. സമാധാന കരാറിലെ വ്യവസ്ഥകൾ പാലിക്കാൻ യുഎസ് തയ്യാറാകുന്നില്ലെങ്കിൽ രാജ്യം…



