India Mirror News

National

ഡൽഹിയിൽ സ്ലീപ്പർ ബസ്സിൽ 16-കാരി കൂട്ടബലാത്സംഗത്തിനിരയായി: ഡ്രൈവറും കണ്ടക്ടറും കസ്റ്റഡിയിൽ

ഡൽഹിയിൽ നിർത്തിയിട്ടിരുന്ന സ്ലീപ്പർ ബസ്സിൽ പതിനാറുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. ആഗസ്റ്റ് നാലിന് കാശ്മീരി ഗേറ്റിന് സമീപം നടന്ന സംഭവത്തിൽ ബസ് ഡ്രൈവർ കുൽദീപ്, കണ്ടക്ടർ…

നേപ്പാൾ മിന്നൽ പ്രളയം: മരണം 900 കടന്നു; നാലായിരത്തിലധികം പേർക്കായി തിരച്ചിൽ തുടരുന്നു

മിന്നൽ പ്രളയമുണ്ടായി ആറാം നാളിലും നേപ്പാളിൽ തിരച്ചിൽ ഊർജിതമായി തുടരുന്നു. ഇതുവരെ 903 മൃതദേഹങ്ങളാണ് പ്രദേശത്തുനിന്ന് കണ്ടെത്തിയത്. മലയാളി തീർത്ഥാടകരും വിവിധ ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ കുടുങ്ങിയ…

പാർലമെന്റിന്റെ വർഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു: വിജ്ഞാപനം ഇറക്കാത്തതിൽ അടിയന്തര സഭ ചേരൽ സംശയിച്ച് കോൺഗ്രസ്

പാർലമെന്റിന്റെ വർഷകാല സമ്മേളനം അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞിട്ടും നടപടിക്രമങ്ങൾ ഔദ്യോഗികമായി അവസാനിപ്പിക്കാത്തതിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്. മണ്ഡല പുനർനിർണയ ഭേദഗതി ബിൽ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണോ…

ജന്തർമന്തറിലെ പെല്ലറ്റ് ആക്രമണം: കാഴ്ച നഷ്ടപ്പെട്ട വിദ്യാർത്ഥിയുമായി രാഹുലും പ്രിയങ്കയും പോലീസ് സ്റ്റേഷനിൽ; എഫ്ഐആർ ഇടാത്തതിൽ പ്രതിഷേധം

ജന്തർമന്തറിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പെല്ലറ്റ് ആക്രമണത്തിൽ കാഴ്ച നഷ്ടപ്പെട്ട സാഹിൽ ലോച്ചവ് എന്ന വിദ്യാർത്ഥിയുമായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാർലമെന്റ് സ്ട്രീറ്റ് പോലീസ്…

മോട്ടിവേഷണൽ സ്പീക്കറെന്ന വ്യാജേന യുവതിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി: പൂണെയിൽ യുവാവ് പിടിയിൽ

മോട്ടിവേഷണൽ സ്പീക്കറെന്ന വ്യാജേന 22-കാരിയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച് നഗ്നചിത്രങ്ങൾ കൈക്കലാക്കിയ സംഭവത്തിൽ 23-കാരനായ യുവാവ് അറസ്റ്റിലായി. പൂണെ സ്വദേശിയായ ദിവ്യ ജിതേന്ദ്ര പർമാറിനെയാണ് യുവതി നൽകിയ…

‘വന്ദേമാതരം’ വിവാദം: സോണിയാ ഗാന്ധിക്കെതിരായ പരാതികളിൽ ഡൽഹി പോലീസ് അന്വേഷണം തുടങ്ങി

എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം ആലാപനം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ ലഭിച്ച പരാതികളിൽ ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചു. സോണിയ ഗാന്ധിക്കെതിരായ പരാതികളിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന്…

2047-ൽ ഇന്ത്യ വികസിത ഭാരതമാകും; 5 പുതിയ ആണവ റിയാക്ടറുകൾ പ്രഖ്യാപിച്ച് ചെങ്കോട്ടയിൽ പ്രധാനമന്ത്രി

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യവെ, 2047 ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി…

80-ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം

അടിമത്തത്തിന്റെ ഒരു യുഗത്തിന് അന്ത്യം കുറിച്ച് പ്രതീക്ഷയുടെ പുലരിയിലേക്ക് ഇന്ത്യ ഉണർന്നെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കി രാജ്യം ഇന്ന് 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. 1947 ഓഗസ്റ്റ് 14 അർധരാത്രി…

ഇന്ത്യയിലെ ആദ്യ ജാതി അധിഷ്ഠിത ജനസംഖ്യാ കണക്കെടുപ്പിന് തുടക്കം: 40 ചോദ്യങ്ങളടങ്ങിയ സെൻസസ് ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ

രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യാ കണക്കെടുപ്പിനായി 40 ചോദ്യങ്ങൾ ഉൾപ്പെടുത്തിയുള്ള ചോദ്യാവലി കേന്ദ്ര സർക്കാർ പുറത്തിറക്കി. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി സെൻസസിൽ ജാതി വിവരങ്ങൾ കൂടി ശേഖരിക്കുന്നു എന്ന സവിശേഷത…

നീറ്റ് ചോദ്യപേപ്പർ ചോർച്ച: എൻ.ടി.എയിൽ ഗുരുതര സുരക്ഷാവീഴ്ചയെന്ന് സി.ബി.ഐ കുറ്റപത്രം; 13 പേർക്കെതിരെ നടപടി

നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ (എൻ.ടി.എ) കടുത്ത സുരക്ഷാവീഴ്ചകളും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. ഡൽഹി റൗസ് അവന്യൂവിലെ അതിവേഗ…