‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ജെ.പി.സിയുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീം കോടതി
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബില്ലുമായി ബന്ധപ്പെട്ട് പാർലമെന്ററി സംയുക്ത സമിതിയുമായി (ജെ.പി.സി) നടത്താനിരുന്ന കൂടിക്കാഴ്ച സുപ്രീം കോടതി നിരസിച്ചു. വിഷയം ഭാവിയിൽ ഹർജിയായി കോടതിക്ക് മുന്നിലെത്താൻ…


