India Mirror News

National

എയർ ഇന്ത്യ വിമാനം താഴ്ന്നുപറന്ന സംഭവം: ആകാശച്ചുഴി വാദം തള്ളി; സാങ്കേതിക തകരാറും പൈലറ്റിന്റെ ഉറക്കമില്ലായ്മയും കാരണമെന്ന് റിപ്പോർട്ട്

ഫുക്കറ്റ് – ഡൽഹി എയർ ഇന്ത്യ വിമാനം ആകാശത്തുനിന്നും അപ്രതീക്ഷിതമായി 300 അടി താഴേക്ക് പതിച്ച സംഭവത്തിൽ പരസ്പരവിരുദ്ധമായ വിശദീകരണങ്ങളുമായി എയർ ഇന്ത്യ. പ്രതികൂല കാലാവസ്ഥയും ആകാശച്ചുഴിയുമാണ്…

നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

വീട്ടിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ മുൻ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് മൂന്നംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ട് പുറത്തുവന്നു. 2025…

വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ചയ്ക്ക് തയ്യാറെന്ന് അമിത് ഷാ; സ്പീക്കർക്ക് കത്തു നൽകി, സഭയിൽ വരാതെ മന്ത്രിയെന്ന് പ്രതിപക്ഷം

രാജ്യത്ത് നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ പാർലമെന്റിൽ ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭ സ്പീക്കർക്ക് കത്ത് നൽകി. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം…

എഫ്.സി.ആർ.എ ഭേദഗതി ബിൽ ജെ.പി.സിക്ക് വിടും; പ്രതിഷേധങ്ങൾക്കിടെ സുപ്രധാന തീരുമാനവുമായി കേന്ദ്രം

വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി (എഫ്.സി.ആർ.എ) ബിൽ കൂടുതൽ പരിശോധനകൾക്കായി സംയുക്ത പാർലമെന്ററി സമിതിക്ക് (ജെ.പി.സി) വിടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ…

ഏത് വിഷയത്തിലും ചർച്ചയ്ക്ക് തയ്യാറെന്ന് അമിത് ഷാ; പാർലമെന്റിൽ സർക്കാരിന് ഒളിച്ചുവെക്കാൻ ഒന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

വിദ്യാർത്ഥികൾക്കെതിരായ പോലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി മറുപടി നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കുന്നതിനിടെ ആദ്യ പ്രതികരണവുമായി അമിത് ഷാ രംഗത്തെത്തി. സർക്കാരിന് വിഷയത്തിൽ ഒന്നും ഒളിച്ചുവെക്കാനില്ലെന്നും…

അദാനിക്കെതിരായ യു.എസ് കേസ് റദ്ദാക്കി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനവുമായി രാഹുൽ ഗാന്ധി

അമേരിക്കയിൽ അദാനി ഗ്രൂപ്പിനെതിരായ വഞ്ചനാക്കുറ്റവും കൈക്കൂലി കേസും തള്ളിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. വിട്ടുവീഴ്ചകൾക്ക് വഴങ്ങിയ പ്രധാനമന്ത്രി…

രാജ്യസഭയിൽ ‘ലുങ്കിവാല’ വിളിയെച്ചൊല്ലി വൻ പ്രതിഷേധം; ജോൺ ബ്രിട്ടാസിനെ അധിക്ഷേപിച്ച സംഭവത്തിൽ സഭ നിർത്തിവെച്ചു

ജോൺ ബ്രിട്ടാസ് എം.പിയെ സുഷ്മിത ദേവ് ‘ലുങ്കിവാല’ എന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിൽ രാജ്യസഭയിൽ വൻ പ്രതിഷേധവും നാടകീയ രംഗങ്ങളും അരങ്ങേറി. താൻ മലയാളിയെന്ന നിലയിൽ ഓരോ…

‘സ്ത്രീകളുടെ വസ്ത്രധാരണം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല, മാറ്റം വേണ്ടത് പുരുഷന്മാരുടെ പെരുമാറ്റത്തിൽ’: ഡൽഹി ഹൈക്കോടതി

സ്ത്രീ ധരിക്കുന്ന വസ്ത്രധാരണം അവർക്കെതിരായ ലൈംഗികാതിക്രമങ്ങൾക്ക് ഒരിക്കലും ന്യായീകരണമല്ലെന്ന് ഡൽഹി ഹൈക്കോടതി സുപ്രധാന നിരീക്ഷണം നടത്തി. ലൈംഗികാതിക്രമ കേസിൽ പ്രതിയെ വെറുതെവിട്ട താഴ്ന്ന കോടതി നടപടി റദ്ദാക്കിക്കൊണ്ടായിരുന്നു…

‘കേരളം’ പേരുമാറ്റ ബിൽ പ്രതിപക്ഷ ബഹളത്തിനിടെ ലോക്‌സഭ പാസാക്കി

സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കുന്ന ബിൽ പ്രതിപക്ഷ ബഹളത്തിനിടെ ചർച്ച കൂടാതെ ലോക്‌സഭ പാസാക്കി. കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള കേരളത്തിൽ നിന്നുള്ള കോൺഗ്രസ് അംഗങ്ങൾ പോലും ചർച്ചയിൽ…

പാർലമെന്റിൽ ഭരണ-പ്രതിപക്ഷ എം.പിമാർ തമ്മിൽ ഉന്തും തള്ളും; പ്രതിഷേധത്തെ തുടർന്ന് ഇരുസഭകളും നിർത്തിവെച്ചു

പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, വിവിധ വിഷയങ്ങളിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ ഇരുസഭകളും വീണ്ടും തടസ്സപ്പെട്ടു. വിദ്യാർഥികൾക്കെതിരായ പോലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി…