India Mirror News

National

എ.ഐ നിയന്ത്രണത്തിന് തയാറെടുത്ത് കേന്ദ്രം: ഒരു മാസത്തിനകം കൺസൾട്ടേഷൻ പേപ്പർ പുറത്തിറക്കും

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഒരു മാസത്തിനകം കൺസൾട്ടേഷൻ പേപ്പർ പുറത്തിറക്കും. എ.ഐയുടെ സുരക്ഷിതമായ ഉപയോഗം, ഡീപ്‌ഫേക്കുകൾ,…

സി.ജെ.പിയുടെ ‘ജനാധിപത്യ കോടതി’: വോട്ടർപട്ടിക തിരുത്തലിനെതിരെ ബംഗളൂരുവിൽ പ്രക്ഷോഭം നാളെ

ഡൽഹിയിൽ എസ്.ഐ.ആറിനെതിരെ ഇന്ത്യ സഖ്യം സംയുക്ത പ്രക്ഷോഭം തുടരുന്നതിനിടെ, കേരളത്തിലെ യു.ഡി.എഫ് വിജയത്തെച്ചൊല്ലി രാഷ്ട്രീയ ആരോപണ പ്രത്യാരോപനങ്ങൾ ശക്തമാകുന്നു. കേരളത്തിൽ എൽ.ഡി.എഫ് ഭരണം അവസാനിക്കാൻ കാരണം എസ്.ഐ.ആർ…

വോട്ടർപട്ടിക തിരുത്തലിനെതിരെ പ്രതിഷേധം: ബംഗളൂരുവിൽ സി.ജെ.പിയുടെ ‘ജനാധിപത്യ കോടതി’ നാളെ

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് (എസ്.ഐ.ആർ) എതിരെ സി.ജെ.പിയും വിവിധ സിവിൽ സൊസൈറ്റി കൂട്ടായ്മകളും ചേർന്ന് സംഘടിപ്പിക്കുന്ന ‘ജനാധിപത്യ കോടതി’ നാളെ ബംഗളൂരു ഫ്രീഡം പാർക്കിൽ നടക്കും. രാവിലെ…

ആകാശവാണി ഭവനിലേക്ക് അതിക്രമിച്ചു കയറി: രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കുമെതിരെ കേസെടുത്ത് ഡൽഹി പോലീസ്

ഡൽഹിയിലെ ആകാശവാണി ഭവനിലേക്ക് അനുമതിയില്ലാതെ മാർച്ച് നടത്തുകയും സ്ഥാപനത്തിനുള്ളിലേക്ക് അതിക്രമിച്ചു കയറുകയും ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഡൽഹി പോലീസ് കേസെടുത്തു.…

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം തെരുവിൽ: ഡൽഹിയിൽ വൻ പ്രതിഷേധ മാർച്ച്; ബാരിക്കേഡിന് മുകളിൽ കയറി രാഹുലും പ്രിയങ്കയും

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിലെ എംപിമാർ നടത്തുന്ന പ്രക്ഷോഭം കൂടുതൽ ശക്തമാകുന്നു. ഡൽഹിയിൽ നരേന്ദ്ര മോദിയും അമിത് ഷായും വോട്ട്…

ഫ്ളൈ ദുബായ് വിമാനം വെടിവെച്ചിടാൻ ഇസ്രയേൽ തയാറെടുത്തിരുന്നു: വിമാനത്തിലെ യാത്രക്കാരെ ബന്ദികളാക്കുന്നത് തടയാനായിരുന്നു നീക്കമെന്ന് അമേരിക്കൻ മാധ്യമം

ഫ്ളൈ ദുബായ് വിമാനം ഇസ്രയേലിന്റെ വ്യോമാതിർത്തി കടന്നിരുന്നെങ്കിൽ വെടിവെച്ചിടാൻ ഇസ്രയേൽ യുദ്ധവിമാനങ്ങൾ സജ്ജമാക്കിയിരുന്നതായി അമേരിക്കൻ മാധ്യമമായ സിബിഎസ് ന്യൂസ് വെളിപ്പെടുത്തി. വിമാനത്തിലെ പൈലറ്റുകളുമായി ബന്ധപ്പെടാൻ ഇസ്രയേൽ വ്യോമസേന…

ദില്ലിയിൽ സമരം ഇരമ്പുന്നു: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർത്ഥി മാർച്ചിൽ കനത്ത സംഘർഷം; എ.ഐ ആരോപണവുമായി പൊലീസ്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നാലാം ദിനവും പ്രതിഷേധം ആളിപ്പടരുന്നു. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു.ഐയുടെ (NSUI) നേതൃത്വത്തിൽ നടന്ന പ്രതിഷേധ…

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സി.ജെ.പി പ്രതിഷേധം: കുട്ടികളെ പങ്കെടുപ്പിച്ചതിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി; പ്രക്ഷോഭം മറ്റ് നഗരങ്ങളിലേക്കും

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയിലെ ശിവാജി പാർക്കിൽ സി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ നിയമവിരുദ്ധമായി പങ്കെടുപ്പിച്ചെന്ന പരാതിയിൽ ദേശീയ മനുഷ്യാവകാശ…

തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം: മുംബൈയിലും ഡൽഹിയിലും വൻ പ്രക്ഷോഭം, അറസ്റ്റ്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വിവിധ സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങൾ രാജ്യതലസ്ഥാനത്തും മുംബൈയിലും ശക്തമാകുന്നു. മുംബൈ ശിവാജി പാർക്കിൽ കോക്രോച്ച് ജനതാ പാർട്ടി…

ഫ്ലൈ ദുബായ് കോക്ക്പിറ്റിലെ പോരാട്ടം: ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ ഫോണിൽ വിളിച്ച് ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി

ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് യു.എ.ഇയിൽ ചികിത്സയിൽ കഴിയുന്ന ക്യാപ്റ്റൻ സ്മിത് മച്ഛാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. സ്മിത്…