- April 27, 2026
ആം ആദ്മി പാർട്ടിയിൽ പിളർപ്പ് ഭീഷണി; എംഎൽഎമാരെ നേരിട്ട് കണ്ട് കെജ്‌രിവാൾ
ആം ആദ്മി പാർട്ടി നേരിടുന്ന കടുത്ത രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ നേരിട്ട് രംഗത്തിറങ്ങുന്നു. പാർട്ടി പിളർപ്പിന്റെ വക്കിലെത്തിയെന്ന റിപ്പോർട്ടുകൾക്കിടെ, ഡൽഹിയിലെയും പഞ്ചാബിലെയും…
- April 27, 2026
മന്ത്രി വീണാ ജോർജ് അവശയായിരുന്നു; ആയുധം ഉപയോഗിച്ചെന്ന് പറഞ്ഞിട്ടില്ല: വിവാദങ്ങളിൽ മറുപടിയുമായി എ.എൻ. ഷംസീർ
ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെയുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങളിൽ വിശദീകരണവുമായി സ്പീക്കർ എ.എൻ. ഷംസീർ രംഗത്തെത്തി. മന്ത്രിക്ക് പരിക്കേറ്റിരുന്നുവെന്നും താൻ കാണുമ്പോൾ അവർ അതീവ…
- April 25, 2026
വേനൽച്ചൂടിന് അറുതിയാകുന്നു; 29 മുതൽ കേരളത്തിൽ ശക്തമായ മഴ
കഠിനമായ ഉഷ്ണതരംഗത്തിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി ഈ മാസം 29-ാം തീയതിയോടെ സംസ്ഥാനത്ത് വേനൽമഴ സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മറ്റന്നാൾ മുതൽ തന്നെ മഴയ്ക്കുള്ള…
- April 25, 2026
അപ്രഖ്യാപിത ലോഡ് ഷെഡിങ് ജനങ്ങളോടുള്ള വെല്ലുവിളി; വി.ഡി. സതീശൻ
സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നതിനിടെ രാത്രികാലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന അപ്രഖ്യാപിത ലോഡ് ഷെഡിങ് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് പവർകട്ട് ഇല്ലാത്ത പത്ത്…
- April 25, 2026
2038 ഏഷ്യൻ ഗെയിംസിന് ഇന്ത്യ വേദിയായേക്കും; ഒളിമ്പിക് കൗൺസിലിന് താൽപ്പര്യപത്രം കൈമാറി
കായിക ലോകത്തെ വമ്പൻ മാമാങ്കങ്ങൾക്ക് വേദിയാകാനൊരുങ്ങി ഇന്ത്യ. 2038-ലെ ഏഷ്യൻ ഗെയിംസ് ആതിഥേയത്വത്തിനായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) ഏഷ്യൻ ഒളിമ്പിക് കൗൺസിലിന് ഔദ്യോഗികമായി താൽപ്പര്യപത്രം സമർപ്പിച്ചു.…
- April 25, 2026
മുഖ്യമന്ത്രി ചർച്ചകൾക്കിടെ സതീശനായി ഫ്ലക്‌സ്; കോൺഗ്രസിൽ പോര് മുറുകുന്നു
സംസ്ഥാന കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ മുറുകുന്നതിനിടെ, വി.ഡി. സതീശനെ പിന്തുണച്ച് എറണാകുളം ആലുവയിൽ ഫ്ലക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. “യുഡിഎഫ് ജയിക്കും വി.ഡി. സതീശൻ നയിക്കും” എന്ന…
- April 25, 2026
അമ്മയെ കൊന്നത് ക്രൂരമായി; അച്ഛനെയും കൊല്ലണമെന്ന് പറഞ്ഞു; പേരാവൂർ കൊലപാതകത്തിൽ നിർണ്ണായക വെളിപ്പെടുത്തൽ
കണ്ണൂർ പേരാവൂരിലെ കൊളക്കാട് അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അയൽവാസി രംഗത്തെത്തി. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗവും ബ്യൂട്ടിപാർലർ ഉടമയുമായ ഗീതമ്മയെ കൊലപ്പെടുത്തിയ…
- April 25, 2026
വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് നേരെ ആക്രമണം
തിരുവനന്തപുരം വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് നേരെ പ്രാദേശിക ടാക്സി ഡ്രൈവർമാരുടെ അതിക്രമം. പത്തനംതിട്ട സ്വദേശിയായ റിയാസിനെയാണ് ഒരു സംഘം തടഞ്ഞുനിർത്തുകയും വാഹനത്തിന്റെ ടയറുകളിൽ അള്ള് വെച്ച്…
- April 25, 2026
അധികാരത്തിന് മുൻപേ മുഖ്യമന്ത്രി ചർച്ച വേണ്ട; കോൺഗ്രസിന് മുസ്ലിം ലീഗിന്റെ താക്കീത്
കോൺഗ്രസിൽ ആവേശപൂർവ്വം നടക്കുന്ന മുഖ്യമന്ത്രി ചർച്ചകളിൽ കടുത്ത മുന്നറിയിപ്പുമായി മുസ്ലിം ലീഗ് രംഗത്തെത്തി. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനും അധികാരം ലഭിക്കുന്നതിനും മുൻപേ സ്ഥാനമാനങ്ങൾക്കായി കടിപിടി കൂടുന്നത് യുഡിഎഫിന്റെ…
- April 25, 2026
റൺവേട്ടയിൽ കോഹ്‌ലി ഒന്നാമത്; സഞ്ജു അഞ്ചാം സ്ഥാനത്ത്; ഓറഞ്ച് ക്യാപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം
ഐപിഎല്ലിലെ റൺവേട്ടക്കാരുടെ പട്ടികയിൽ ആധിപത്യം ഉറപ്പിച്ച് വിരാട് കോലി വീണ്ടും ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 44 പന്തിൽ 81 റൺസുമായി മിന്നിയതോടെയാണ് ഏഴ്…


