India Mirror News
  • May 15, 2026
  • Last Update May 15, 2026 8:26 am
  • India

Blog

  • May 15, 2026

ചെന്നിത്തലയെ അനുനയിപ്പിക്കാൻ വി.ഡി. സതീശൻ നേരിട്ടെത്തി

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിയിൽ ഉയർന്നുവന്ന അതൃപ്തികൾ പരിഹരിക്കുന്നതിനായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നു. പ്രതിപക്ഷ നേതാവ്…
  • May 15, 2026

പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സന്ദർശിച്ച് വി.ഡി. സതീശൻ

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷ നേതാവും മുതിർന്ന സിപിഐഎം നേതാവുമായ പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ പിണറായി വിജയന്റെ വസതിയിലെത്തിയാണ്…
  • May 15, 2026

ഇന്ധനവില വർദ്ധനവ് ജനങ്ങളോടുള്ള വെല്ലുവിളി; അടിയന്തരമായി പിൻവലിക്കണമെന്ന് പിണറായി വിജയൻ

രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതം വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ കടുത്ത വിമർശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ രംഗത്തെത്തി.…
  • May 15, 2026

കോൺഗ്രസിൽ ചർച്ചകൾ മുറുകുന്നു; ആഭ്യന്തരത്തിനായി ഉറച്ചുനിന്ന് രമേശ് ചെന്നിത്തല

കേരളത്തിൽ പുതിയ മന്ത്രിസഭാ രൂപീകരണത്തിനുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ വകുപ്പ് വിഭജനത്തെച്ചൊല്ലി കോൺഗ്രസ് നേതൃത്വത്തിൽ അണിയറനീക്കങ്ങൾ ശക്തമാകുന്നു. തനിക്ക് ആഭ്യന്തര വകുപ്പ് ലഭിക്കുകയാണെങ്കിൽ മാത്രമേ മന്ത്രിസഭയുടെ ഭാഗമാകൂ എന്ന…
  • May 15, 2026

മന്ത്രിസഭാ ചർച്ചകൾക്ക് ഇന്ന് തുടക്കം; ഇന്ധന സെസ് പിൻവലിക്കുന്നത് പരിഗണനയിലെന്ന് വി.ഡി. സതീശൻ

കേരളത്തിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്ക് ഇന്ന് തന്നെ തുടക്കമിടുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. അർപ്പണബോധമുള്ള മികച്ചൊരു ടീമായിരിക്കും പുതിയ മന്ത്രിസഭയിലുണ്ടാകുകയെന്നും മുതിർന്ന നേതാവ് രമേശ്…
  • May 15, 2026

നീറ്റ് യുജി പുനഃപരീക്ഷ ജൂൺ 21-ന്; ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം ഊർജിതം

ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി പരീക്ഷയുടെ പുതിയ തീയതി നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രഖ്യാപിച്ചു. ജൂൺ 21-നായിരിക്കും രാജ്യമൊട്ടാകെ പുനഃപരീക്ഷ നടക്കുക. ഈ മാസം മൂന്നിന്…
  • May 14, 2026

രാജ്യത്ത് മൂന്നാം ഘട്ട വോട്ടർ പട്ടിക പരിഷ്കരണം പ്രഖ്യാപിച്ചു

രാജ്യത്ത് സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) മൂന്നാം ഘട്ടത്തിന് തുടക്കമിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി. 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഈ ഘട്ടത്തിൽ പട്ടിക…
  • May 14, 2026

വികസനവഴിയിൽ കേരളത്തെ നയിക്കാൻ വി.ഡി. സതീശന് കഴിയട്ടെ; ആശംസകളുമായി ഓർത്തഡോക്സ് സഭാധ്യക്ഷൻ

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിനന്ദനങ്ങളും ആശംസകളുമായി ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ രംഗത്തെത്തി. രാജ്യത്തിന്റെ മതേതരത്വവും ഭരണഘടനാ…
  • May 14, 2026

വി.ഡി. സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

തിരസ്കാരങ്ങളെയും മാറ്റിനിർത്തലുകളെയും ഇച്ഛാശക്തികൊണ്ട് അതിജീവിച്ച വി.ഡി. സതീശൻ, കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി തിങ്കളാഴ്ച അധികാരമേൽക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിലാകും ജനാഭിലാഷം സാക്ഷാത്കരിച്ചുകൊണ്ട് അദ്ദേഹം…
  • May 14, 2026

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചു

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ 11 ദിവസം നീണ്ടുനിന്ന നാടകീയ നീക്കങ്ങൾക്കും ഉദ്വേഗങ്ങൾക്കും വിരാമമിട്ട് സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു.…