India Mirror News

haritha h

administrator

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് ഇന്ത്യ ഇന്ന് ഇറങ്ങും; വൈഭവ് സൂര്യവംശി അരങ്ങേറ്റം കുറിച്ചേക്കുമെന്ന് സൂചന.

ലണ്ടൻ: അയർലൻഡിനെതിരായ ടി20 പരമ്പരയിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ, ശക്തരായ ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയ്ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് കളംപിടിക്കും. അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന നീണ്ട…

ലോകകപ്പിൽ അർജന്റീനയെ കേപ് വെർദെ വീഴ്ത്തും; വൻ പ്രവചനവുമായി പ്രസിഡന്റ് ജോസ് മരിയ നെവെസ്.

ലിസ്ബൺ: ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ തങ്ങൾ അട്ടിമറിക്കുമെന്ന വൻ പ്രവചനവുമായി കേപ് വെർദെ പ്രസിഡന്റ് ജോസ് മരിയ നെവെസ് രംഗത്ത്. സൂപ്പർ…

ലോക്ക്ഡൗൺ ലംഘിച്ച് കഞ്ചാവ് കടത്തിയ കേസ്; കാസർകോട് രണ്ട് പ്രതികൾക്ക് കഠിനതടവും പിഴയും

കാസർകോട്: കോവിഡ് ലോക്ക്ഡൗൺ കാലത്തെ കർശന നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി ആറ് കിലോ കഞ്ചാവ് കടത്തിയ കേസിൽ രണ്ടുപേർക്ക് കോടതി കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. കാഞ്ഞങ്ങാട് ആവിക്കര…

എംബാപ്പെ കരുത്തിൽ ഫ്രാൻസ് പ്രീ ക്വാർട്ടറിൽ; സ്വീഡനെ തകർത്തു, അടുത്ത പോരാട്ടം ജർമ്മനിയെ വീഴ്ത്തിയ പരാഗ്വെയോട്

ന്യൂയോർക്ക്: സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോൾ മികവിൽ സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി.…

ഇറാൻ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; ട്രംപിന്റെ ഇന്ത്യൻ സന്ദർശനം അടുത്ത വർഷമെന്ന് യുഎസ്

ന്യൂഡൽഹി: ആഗോള രാഷ്ട്രീയ സമവാക്യങ്ങളിൽ സുപ്രധാന ചലനങ്ങൾ പ്രകടമാക്കിക്കൊണ്ട് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു. വരാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് മോദി…

കേരള ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപത്തിനൊരുങ്ങി വിഴിഞ്ഞം; അദാനി-എംഎസ്‌സി സഖ്യത്തിലൂടെ 13,000 കോടി രൂപയെത്തും

തിരുവനന്തപുരം: കൂടുതൽ കരുത്തുറ്റ വികസനക്കുതിപ്പിലേക്ക് ചുവടുവെച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. തുറമുഖത്തിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനായി 21 ഷിപ് ടു ഷോർ ക്രെയിനുകളും 45 യാർഡ് ക്രെയിനുകളും കൂടി…

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ. മാധവൻ അന്തരിച്ചു; വിയോഗം ചികിത്സയിലിരിക്കെ

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാംഗവുമായ പി.എ. മാധവൻ അന്തരിച്ചു. 80 വയസ്സായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപുണ്ടായ ഒരു വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് എറണാകുളം…

വാണിജ്യ സിലിണ്ടർ വിലയിൽ വൻ ഇളവ്; 183 രൂപ കുറച്ചു, ഇന്ധന വിലയിൽ മാറ്റമില്ല

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിലെ പ്രതിസന്ധികൾക്ക് താല്ക്കാലിക ആശ്വാസമായി രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ വൻ കുറവ് രേഖപ്പെടുത്തി. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വിലയിൽ 183…

ഇടുക്കിയിൽ ജലനിരപ്പ് താഴുന്നു; വൈദ്യുതി ഉത്പാദനം കുറച്ചു, കെഎസ്ഇബിക്ക് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി

ഇടുക്കി: ജൂൺ മാസത്തിൽ പ്രതീക്ഷിച്ചത്ര മഴ ലഭിക്കാത്തതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്ന നിലയിൽ തുടരുന്നത് സംസ്ഥാനത്തെ ജലവൈദ്യുതി ഉത്പാദനത്തെ ആശങ്കയിലാക്കുന്നു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് നിലവിൽ…

ട്രംപിന് കനത്ത തിരിച്ചടി; ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് യുഎസ് സുപ്രീംകോടതി റദ്ദാക്കി

വാഷിംഗ്ടൺ: അമേരിക്കയിൽ ജനിക്കുന്നവർക്ക് സ്വയമേവ പൗരത്വം നൽകുന്ന ജന്മാവാകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കങ്ങൾക്ക് സുപ്രീംകോടതിയിൽനിന്ന് കനത്ത തിരിച്ചടി. യുഎസ് മണ്ണിൽ ജനിക്കുന്നവർക്ക് പൗരത്വം…