അയർലൻഡ് ആഘാതം മറികടക്കാൻ ഇന്ത്യ നാളെ ഇംഗ്ലണ്ടിനെതിരെ; ശ്രേയസ് അയ്യർക്ക് കീഴിൽ വൻ അഴിച്ചുപണിക്ക് സാധ്യത.
ലണ്ടൻ: അയർലൻഡിനെതിരായ ടി20 പരമ്പരയിലെ അപ്രതീക്ഷിത തോൽവിയുടെ ആഘാതത്തിൽ നിന്നും പാഠമുൾക്കൊണ്ട് ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്റി-20 പരമ്പരയ്ക്കായി ടീം ഇന്ത്യ നാളെ കളത്തിലിറങ്ങുന്നു. അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ടിട്ടുള്ള പരമ്പരയിലെ…



