പാകിസ്ഥാനിൽ ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്ന് 14 കുട്ടികൾക്ക് ദാരുണാന്ത്യം; നിർമ്മാണ വീഴ്ചയെന്ന് ആരോപണം
ലാഹോർ: പാകിസ്ഥാനിലെ ലാഹോറിനടുത്തുള്ള കഹ്നയിലെ ബസ്തി ഈദ് ഗായിൽ സ്വകാര്യ ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്നുവീണ് 14 കുട്ടികൾക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച കുട്ടികൾ ക്ലാസിലിരുന്ന് പഠിച്ചുകൊണ്ടിരുന്ന സമയത്താണ്…


