India Mirror News

haritha h

administrator

അദാനിക്കെതിരായ യു.എസ് കേസ് റദ്ദാക്കി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനവുമായി രാഹുൽ ഗാന്ധി

അമേരിക്കയിൽ അദാനി ഗ്രൂപ്പിനെതിരായ വഞ്ചനാക്കുറ്റവും കൈക്കൂലി കേസും തള്ളിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. വിട്ടുവീഴ്ചകൾക്ക് വഴങ്ങിയ പ്രധാനമന്ത്രി…

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവൻ വില 1,13,560 രൂപയിലെത്തി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപ ഉയർന്നതായി കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇതോടെ…

രാജ്യസഭയിൽ ‘ലുങ്കിവാല’ വിളിയെച്ചൊല്ലി വൻ പ്രതിഷേധം; ജോൺ ബ്രിട്ടാസിനെ അധിക്ഷേപിച്ച സംഭവത്തിൽ സഭ നിർത്തിവെച്ചു

ജോൺ ബ്രിട്ടാസ് എം.പിയെ സുഷ്മിത ദേവ് ‘ലുങ്കിവാല’ എന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിൽ രാജ്യസഭയിൽ വൻ പ്രതിഷേധവും നാടകീയ രംഗങ്ങളും അരങ്ങേറി. താൻ മലയാളിയെന്ന നിലയിൽ ഓരോ…

സുപ്രധാന മേഖലകൾക്ക് നേരെയുള്ള സൈബർ ആക്രമണം ചെറുത്ത് യു.എ.ഇ; സഞ്ചാരികൾക്കായി സൗജന്യ വിസാ ഓഫറുമായി അബുദാബി ടൂറിസം

വ്യോമയാനം, ഊർജ്ജം, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന മേഖലകളെ ലക്ഷ്യമിട്ടുണ്ടായ വൻ സൈബർ ആക്രമണങ്ങളെ വിജയകരമായി ചെറുത്തുതോൽപ്പിച്ചതായി യു.എ.ഇ സൈബർ സുരക്ഷാ കൗൺസിൽ അറിയിച്ചു. ആക്രമണ ശ്രമങ്ങൾ ഉണ്ടായിയെങ്കിലും…

നായകനായുള്ള അരങ്ങേറ്റത്തിൽ ലോകേഷ് കനകരാജ് തിളങ്ങുന്നു; ‘ഡിസി’ ആഗോളതലത്തിൽ 50 കോടി ക്ലബ്ബിൽ

സംവിധായകനിൽ നിന്ന് നടനിലേക്കുള്ള അരങ്ങേറ്റത്തിലും പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് തരംഗമാകുകയാണ് ലോകേഷ് കനകരാജ്. അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത് ലോകേഷ് നായകനായി ഇന്നലെ തിയേറ്ററുകളിലെത്തിയ ‘ഡിസി’ എന്ന ചിത്രം…

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: അന്വേഷണ സംഘം വിപുലീകരിച്ചു; പ്രമുഖ സി.പി.എം നേതാക്കളെ ചോദ്യം ചെയ്യും

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു. കേസിന്റെ ഗൗരവവും…

ചെങ്കടലിൽ ഹൂതി ആക്രമണത്തിൽ 6 മരണം; യു.എസ്-ഇറാൻ വാക്‌പോര് കടുക്കുന്നു, മധ്യസ്ഥതയ്ക്കായി പാക് മന്ത്രി ടെഹ്‌റാനിൽ

ചെങ്കടലിലെ ബാബ് അൽ-മന്ദേബ് കടലിടുക്കിൽ ഹൂതികൾ നടത്തിയ ആക്രമണത്തിൽ ഈജിപ്ഷ്യൻ ചരക്കുകപ്പലായ തിഹാമയിലെ മൂന്ന് പാകിസ്ഥാനികളും ഒരു ഇന്തോനേഷ്യക്കാരനും ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. രക്ഷാദൗത്യത്തിലേർപ്പെട്ട രണ്ട്…

പരീക്ഷാ മൂല്യനിർണ്ണയത്തിലെ വീഴ്ചകൾ: ലോ കോളജുകളിൽ കേന്ദ്രീകൃത ക്യാമ്പുകളും ഓൺലൈൻ ചോദ്യപേപ്പറും നടപ്പിലാക്കാൻ കേരള സർവകലാശാല

കേരള സർവകലാശാലയ്ക്ക് കീഴിലെ ലോ കോളജുകളിലെ പരീക്ഷാ നടത്തിപ്പിലും മൂല്യനിർണ്ണയത്തിലും ഉയർന്നുവന്ന വീഴ്ചകളിൽ ഉറപ്പായ പരിഹാര നടപടികളുമായി സർവകലാശാല രംഗത്തെത്തി. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ ട്വന്റിഫോർ വാർത്തയാക്കിയതിന്…

പിതൃസ്മരണയിൽ നാട്; കർക്കടകവാവ് ബലിതർപ്പണ ചടങ്ങുകൾ പുരോഗമിക്കുന്നു

പിതൃസ്മരണയുടെ നിറവിൽ സംസ്ഥാനത്തുടനീളം കർക്കടകവാവ് ബലിതർപ്പണ ചടങ്ങുകൾ ഭക്തിസാന്ദ്രമായി പുരോഗമിക്കുന്നു. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വർക്കല പാപനാശം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി…

മെസി വരുന്നതിൽ സർവ്വത്ര ചട്ടലംഘനം: മുൻ സർക്കാരും സ്പോൺസറും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടെന്ന് കായിക വകുപ്പ് റിപ്പോർട്ട്

പ്രശസ്ത ഫുട്ബോൾ താരം ലിയോണൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന വ്യാജ നീക്കത്തിലൂടെ നടന്നത് മുൻ സർക്കാരും സ്പോൺസറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് വ്യക്തമാക്കുന്ന കായിക വകുപ്പ്…