സംസ്ഥാനത്ത് രണ്ടുദിവസം മഴ ജാഗ്രത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, തീരദേശത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നാളെ കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി…


