India Mirror News

haritha h

administrator

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂൾ പുറത്ത്: ഇന്ത്യ-പാക് പോരാട്ടത്തിന് മെഡൽ പോരുകളിൽ മാത്രം സാധ്യത

ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലെ ക്രിക്കറ്റ് മത്സരക്രമം സംഘാടകർ പുറത്തുവിട്ടു. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ നിലവിലെ ചാമ്പ്യന്മാരായ…

യാത്രയ്ക്ക് മുൻപ് ടിപ്പ് ചോദിക്കരുത്: ഓല, ഊബർ, റാപ്പിഡോ ആപ്പുകൾക്ക് കേന്ദ്രത്തിന്റെ കർശന നിർദേശം

ഓൺലൈൻ ടാക്സി, ബൈക്ക് റൈഡ് ആപ്പുകളിൽ യാത്ര ആരംഭിക്കുന്നതിന് മുൻപ് ടിപ്പ് ആവശ്യപ്പെടുന്ന രീതി അവസാനിപ്പിക്കണമെന്ന് ട്രാവൽ ആപ്പുകൾക്ക് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ കർശന നിർദേശം.…

ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ അൽ-ഖ്വയ്ദയെന്ന് യു.എൻ റിപ്പോർട്ട്; രാസ–ജൈവ ആയുധ ഭീഷണിയെന്നും മുന്നറിയിപ്പ്

ഡൽഹി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിന് പിന്നിൽ ഭീകരസംഘടനയായ അൽ-ഖ്വയ്ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡ വിഭാഗമായ എ.ക്യു.ഐ.എസ് (AQIS) ആണെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി നിരീക്ഷണ സംഘം വ്യക്തമാക്കി. സംഭവവുമായി ബന്ധമുള്ള 10…

ഫ്രീഡം ക്വിസിലെ സവർക്കർ വിവാദം: സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകൻ ഹൈക്കോടതിയിൽ

ഫ്രീഡം ക്വിസിലെ വി.ഡി. സവർക്കർ പരാമർശവുമായി ബന്ധപ്പെട്ട് തനിക്കെതിരെ എടുത്ത സസ്പെൻഷൻ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകൻ ഹൈക്കോടതിയെ സമീപിച്ചു. കാസർകോട് പള്ളത്തടുക്ക എ.യു.പി സ്കൂളിലെ അധ്യാപകനായ…

നീറ്റ് ചോദ്യപേപ്പർ ചോർച്ച: എൻ.ടി.എയിൽ ഗുരുതര സുരക്ഷാവീഴ്ചയെന്ന് സി.ബി.ഐ കുറ്റപത്രം; 13 പേർക്കെതിരെ നടപടി

നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ (എൻ.ടി.എ) കടുത്ത സുരക്ഷാവീഴ്ചകളും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. ഡൽഹി റൗസ് അവന്യൂവിലെ അതിവേഗ…

മെസ്സി കേരള സന്ദർശനം: സ്പോൺസറുടെ പിഴ ഒഴിവാക്കാൻ മുൻ സർക്കാർ നയതന്ത്ര ഇടപെടൽ നടത്തിയതായി രേഖകൾ

ഫുട്ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ദേശീയ ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സ്പോൺസറെ പിന്തുണയ്ക്കാൻ മുൻ എൽ.ഡി.എഫ് സർക്കാർ നടത്തിയ നയതന്ത്ര ഇടപെടലുകളുടെ പുതിയ വിവരങ്ങൾ പുറത്തുവന്നു.…

ഡയറ്റിൽ നാല് മാസമായി ശമ്പളമില്ല; മന്ത്രി ഇടപെട്ടിട്ടും പ്രതിസന്ധി തുടരുന്നു, ദുരിതത്തിലായി 300-ഓളം ജീവനക്കാർ

ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രമായ ഡയറ്റിൽ (DIET) ശമ്പളം മുടങ്ങിയതിനെ തുടർന്നുള്ള പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ വിഷയത്തിൽ ഇടപെടുമെന്ന് വ്യക്തമാക്കിയെങ്കിലും നാല് മാസമായി…

എൻ.സി.പി ശശീന്ദ്രൻ വിഭാഗം – കോൺഗ്രസ് എസ് ലയനം അന്തിമഘട്ടത്തിൽ; പുതിയ പാർട്ടി ഭരണഘടനയുടെ കരട് തയ്യാറാക്കുന്നു

എൻ.സി.പി എ.കെ ശശീന്ദ്രൻ വിഭാഗവും കോൺഗ്രസ് എസും തമ്മിലുള്ള ലയന നീക്കങ്ങൾ നിർണായക ഘട്ടത്തിലേക്ക് കടന്നു. ഇരു പാർട്ടികളും സംയുക്തമായി ചർച്ചകൾ നടത്തി പുതിയ പ്രസ്ഥാനത്തിനായുള്ള ഭരണഘടനയുടെ…

എയർ ഇന്ത്യ വിമാനം താഴ്ന്നുപറന്ന സംഭവം: ആകാശച്ചുഴി വാദം തള്ളി; സാങ്കേതിക തകരാറും പൈലറ്റിന്റെ ഉറക്കമില്ലായ്മയും കാരണമെന്ന് റിപ്പോർട്ട്

ഫുക്കറ്റ് – ഡൽഹി എയർ ഇന്ത്യ വിമാനം ആകാശത്തുനിന്നും അപ്രതീക്ഷിതമായി 300 അടി താഴേക്ക് പതിച്ച സംഭവത്തിൽ പരസ്പരവിരുദ്ധമായ വിശദീകരണങ്ങളുമായി എയർ ഇന്ത്യ. പ്രതികൂല കാലാവസ്ഥയും ആകാശച്ചുഴിയുമാണ്…

മെസ്സി വിരുദ്ധ വിവാദത്തിൽ ഖജനാവിലെ പണം ചെലവായി; മുൻ മന്ത്രി അബ്ദുറഹിമാന്റെ വാദം തള്ളി നിയമസഭാ രേഖ

ലയണൽ മെസ്സി ഉൾപ്പെടെയുള്ള അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാൻ നടത്തിയ നീക്കങ്ങളിൽ സർക്കാർ ഖജനാവിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്ന മുൻ കായികമന്ത്രി വി. അബ്ദുറഹിമാന്റെ വാദം തെറ്റെന്ന് വ്യക്തമാക്കുന്ന…