‘തീക്കൊള്ളികൊണ്ട് തലചൊറിയരുത്’; മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടിനെതിരെ ഡീൻ കുര്യാക്കോസ് എം.പി
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്‌നാട് സർക്കാരിന്റെ പ്രഖ്യാപനം അനാവശ്യ പ്രകോപനമുണ്ടാക്കുന്നതാണെന്നും തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിന് തുല്യമാണെന്നും ഡീൻ കുര്യാക്കോസ് എം.പി. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി പുതിയ ഡാം…


