മെസി വരുന്നത് സംബന്ധിച്ച് കോടികളുടെ തട്ടിപ്പ്; മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്തമെന്ന് കായിക മന്ത്രി
ലിയോണൽ മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന് വാഗ്ദാനം നൽകി കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി കായിക വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയെന്നും ഇതിൽ എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ച നടപടികളിൽ സുതാര്യതയില്ലെന്നും…


