കെ.പി. ഉദയഭാനുവിന്റെ ഭീഷണിപ്രസംഗം: പൊലീസിനെതിരായ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നതായി സി.പി.ഐ.എം; പിന്തുണച്ച് പത്തനംതിട്ട ജില്ലാ നേതൃത്വവും
പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനുവും ജില്ലാ നേതൃത്വവും രംഗത്തെത്തി. കേസ് കാണിച്ച് തങ്ങളെ വിരട്ടേണ്ടതില്ലെന്നും അടിയന്തരാവസ്ഥയെയടക്കം നേരിട്ട പാരമ്പര്യമാണ് തങ്ങൾക്കുള്ളതെന്നും…


