നമ്പർ പ്ലേറ്റില്ലാതെ പാഞ്ഞ ബൈക്കിനെ കുടുക്കിയത് ‘യൂണിഫോം’; യാത്രികർക്ക് 23,500 രൂപ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്
കൊച്ചിയിൽ ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തി നമ്പർ പ്ലേറ്റില്ലാതെ അമിതവേഗതയിൽ പായുകയും കൈകാണിച്ചിട്ടും നിർത്താതെ പോകുകയും ചെയ്ത ബൈക്ക് യാത്രികരെ ഒടുവിൽ മോട്ടോർ വാഹന വകുപ്പ് പിടികൂടിയത് സിനിമാറ്റിക്കായ…


