‘അമ്മ’യിൽ വീണ്ടും രാജി; ശ്വേതയ്ക്ക് പിന്തുണയുമായി മല്ലിക സുകുമാരൻ പടിയിറങ്ങി, അഡ്ഹോക്ക് കമ്മിറ്റിയിൽ നിന്ന് ആശ അരവിന്ദും പിന്മാറി
താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങളും പൊട്ടിത്തെറിയും കൂടുതൽ ശക്തമാക്കിക്കൊണ്ട് മുതിർന്ന നടി മല്ലിക സുകുമാരനും സംഘടനയിൽ നിന്നും രാജിവെച്ചു. കഴിഞ്ഞ ദിവസം നടന്ന ജനറൽ ബോഡി യോഗത്തിലുണ്ടായ…


