India Mirror News

Kerala

കേരളത്തിന്റെ വികസന മുന്നേറ്റത്തിന് പിന്തുണയുമായി ഡോ. ആസാദ് മൂപ്പൻ; മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം-ജൂൺ-23-2026: ആസ്റ്റർ ഡിഎംഹെൽത്ത്‌കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ്മൂപ്പൻ,  കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ചനടത്തി. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലവസര സൃഷ്ടി, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക…

‘അമ്മ’യിലെ പ്രശ്നങ്ങൾ: ലാലും മമ്മൂട്ടിയും ഇടപെടണമെന്ന് കമൽ

സിനിമ സംഘടനയായ ‘അമ്മ’യിൽ നിലനിൽക്കുന്ന ആഭ്യന്തര പ്രശ്നങ്ങൾ ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് സംവിധായകൻ കമൽ അഭിപ്രായപ്പെട്ടു. വലിയ പാരമ്പര്യമുള്ള സംഘടനയാണ് ‘അമ്മ’യെന്നും എന്നാൽ അവിടെ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങൾ…

പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കാൻ ആരോഗ്യവകുപ്പ്; സ്വകാര്യ ആശുപത്രികൾ പനി കണക്കുകൾ ദിവസവും കൈമാറണം

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാൻ ആരോഗ്യവകുപ്പ് നിർണായക നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ദിവസേനയുള്ള പകർച്ചവ്യാധി കണക്കുകൾ കൃത്യമായി കൈമാറാൻ…

ലഹരിവിരുദ്ധ പോരാട്ടത്തിന് അയൽസംസ്ഥാനങ്ങളുടെ സഹകരണം തേടി മുഖ്യമന്ത്രി; സിനിമാ സെറ്റുകളിലെ പരിശോധനകളിൽ വിട്ടുവീഴ്ചയില്ലെന്ന് ആഭ്യന്തരമന്ത്രി

സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ‘തൂഫാൻ ദ നാർക്കോ ഹണ്ട്’ ലഹരിവിരുദ്ധ പദ്ധതിക്ക് പിന്തുണയും സഹകരണവും തേടി അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ കത്തയച്ചു. മയക്കുമരുന്ന്…

രാഷ്ട്രപതിയിൽ നിന്ന് പത്മപുരസ്കാരങ്ങൾ ഏറ്റുവാങ്ങി മലയാളി പ്രതിഭകൾ; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ

രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളായ പത്മപുരസ്കാരങ്ങൾ രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മലയാളി പ്രതിഭകൾ ഏറ്റുവാങ്ങി. രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരങ്ങൾ സമ്മാനിച്ച രണ്ടാം ഘട്ട…

വാഹനങ്ങൾ നീക്കാൻ ‘സ്പെയ്സ്’ പദ്ധതിയുമായി രമേശ് ചെന്നിത്തല

സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കുന്നുകൂടിക്കിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പശ്ചാത്തലത്തിൽ, അവ ഉടൻ തന്നെ നീക്കം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതിനായി…

രാജ്യസഭാ കാലാവധി അവസാനിച്ചു; കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവെച്ചു, കേരളത്തിൽ സജീവമാകാൻ താല്പര്യം

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു. രാജ്യസഭാ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം പദവി ഒഴിഞ്ഞത്. ജോർജ് കുര്യൻ സമർപ്പിച്ച രാജി കത്ത് രാഷ്ട്രപതി…

അങ്കണവാടിയിലെ കുട്ടിക്കുനേരെ ലൈംഗിക അതിക്രമം: അദ്ധ്യാപികയായ അമ്മയെ ചോദ്യം ചെയ്യും, ജീവനക്കാരിക്ക് സസ്പെൻഷൻ

കൊച്ചിയിലെ ഒരു അങ്കണവാടിയിൽ മൂന്നര വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായ കേസിൽ നിർണായക നടപടികളുമായി മുന്നോട്ടുപോവുകയാണ് പോലീസ്. ഈ ക്രൂരകൃത്യം ചെയ്ത പ്രതി കാശിനാഥിന്റെ അമ്മയെ പോലീസ്…

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടെന്ന് സമ്മതിച്ച് മന്ത്രി സണ്ണി ജോസഫ്; മഴ കുറഞ്ഞതും കടം വാങ്ങിയ വൈദ്യുതി തിരിച്ചുനൽകേണ്ടതും പ്രതിസന്ധിയായി

  സംസ്ഥാനത്ത് നിലവിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന കാര്യം ഔദ്യോഗികമായി സമ്മതിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രി സംസ്ഥാനത്തെ നിലവിലെ ഊർജ്ജ പ്രതിസന്ധിയെക്കുറിച്ച്…

കൊട്ടാരക്കരയിൽ ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി മറിഞ്ഞ് വൻ ദുരന്തം; വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരിക്ക്

കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി മറിഞ്ഞ് വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർ ദാരുണമായി മരണപ്പെട്ടു. മണ്ണ് കയറ്റി…