India Mirror News

Kerala

ലഹരി മാഫിയകൾ കുട്ടികളെ വലയിലാക്കുന്നു; ശക്തമായ മുന്നറിയിപ്പുമായി നടൻ കണ്ണൻ സാഗർ

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ലഹരിമരുന്ന് മാഫിയകൾക്കെതിരെയും പുതുതലമുറയുടെ വഴിതെറ്റലുകൾക്കെതിരെയും ശക്തമായ പ്രതികരണവുമായി നടൻ കണ്ണൻ സാഗർ രംഗത്തെത്തി. ലഹരിയുടെ ഉപയോഗം അരുതെന്ന് ഉപദേശിക്കാൻ മാത്രമേ…

ഇന്നോവയുടെ ബോണറ്റിൽ ഒളിപ്പിച്ചു കടത്തിയ പതിനാറര കിലോ കഞ്ചാവുമായി യുവാവ് മഞ്ചേരിയിൽ പിടിയിൽ

മലപ്പുറം മഞ്ചേരിയിൽ കാറിനുള്ളിൽ രഹസ്യമായി ഒളിപ്പിച്ചു കടത്തുകയായിരുന്ന വൻ കഞ്ചാവ് ശേഖരവുമായി യുവാവ് പിടിയിലായി. മേലാറ്റൂർ എടപ്പറ്റ സ്വദേശിയായ തയ്യിൽ നിഹാൽ മുഹമ്മദ് (23) ആണ് മഞ്ചേരി…

ബാരിക്കേഡ് കയറുകൾ ബ്ലേഡ് കൊണ്ട് അറുത്തു; എസ്എഫ്ഐ ഭാരവാഹികൾക്കെതിരെ പൊലീസ് കേസ്

തിരുവനന്തപുരത്ത് എസ്എഫ്ഐ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനിടെ പ്രവർത്തകർ ബ്ലെയ്ഡ് ഉപയോഗിച്ച് ബാരിക്കേഡിന്റെ കയറുകൾ അറുത്തുമാറ്റിയെന്ന് വ്യക്തമാക്കിക്കൊണ്ട് സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ പത്തുപേർക്കെതിരെ പൊലീസ് കേസെടുത്തു. സഹകരണ വിദ്യാഭ്യാസ…

കൈക്കൂലി കേസിൽ സുപ്രീം കോടതിയും കൈവിട്ടു; ശിക്ഷ അനുഭവിക്കാതെ ഒളിവിൽ കഴിഞ്ഞ മുൻ വില്ലേജ് ഓഫീസർ ജയിലിൽ

കൈക്കൂലി കേസിൽ സുപ്രീം കോടതിയും അപ്പീൽ തള്ളിയതോടെ ശിക്ഷ അനുഭവിക്കാതെ ഒളിവിൽ പോയ മുൻ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. കോന്നി മുൻ വില്ലേജ്…

അങ്കമാലിയിൽ ബൈക്കപകടം: രണ്ട് യുവാക്കൾ മരിച്ചു

അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളികളായ ഇരുവരുടെയും വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. അപകടം നടന്ന ദിവസം ഗോകുൽ കൃഷ്ണയുടെ ജന്മദിനമായിരുന്നു എന്നത് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിക്കുന്നു. അമിതവേഗമാണ് ബൈക്ക് നിയന്ത്രണം…

എക്സാലോജിക് മാസപ്പടി കേസ്: വീണ വിജയൻ വീണ്ടും ഇ.ഡിക്ക് മുന്നിൽ ഹാജരായി; ചോദ്യം ചെയ്യൽ എസ്.എഫ്.ഐ.ഒ രേഖകൾ മുൻനിർത്തി

സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരായി. ഈ മാസം…

സ്വകാര്യ മെഡിക്കൽ കോളേജുകളിൽ സർക്കാർ നിരക്കിൽ ഫീസ് ഈടാക്കാൻ നിർബന്ധിക്കാനാകില്ലെന്ന് സുപ്രീം കോടതി; ഉത്തരവ് വിദ്യാർത്ഥിയുടെ ഹർജി തള്ളി

സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സർക്കാർ കോളേജുകൾക്ക് സമാനമായ നിരക്കിൽ ഫീസ് ഈടാക്കാൻ നിർബന്ധിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അങ്ങനെ ചെയ്യുന്നത് ഇത്തരം സ്ഥാപനങ്ങൾ പൂട്ടുന്നതിലേക്ക് നയിക്കുമെന്നും…

സ്കൂളിൽ വാട്ടർ ബോട്ടിലിൽ ചാരായം എത്തിച്ച പത്താം ക്ലാസുകാരൻ പിടിയിൽ; വീട്ടിൽ നിന്ന് 28 ലിറ്റർ മദ്യം പിടികൂടി, രണ്ടാനച്ചൻ ഒളിവ്

കോഴിക്കോട് താമരശ്ശേരിയിൽ സ്കൂളിൽ വാട്ടർ ബോട്ടിലിൽ വ്യാജമദ്യം എത്തിച്ച പത്താം ക്ലാസ് വിദ്യാർത്ഥി പിടിയിലായ സംഭവത്തിന് പിന്നാലെ വൻ ചാരായവേട്ട. സ്കൂളിൽ വിദ്യാർത്ഥികൾ മദ്യം ഉപയോഗിക്കുന്നതായി അധ്യാപകർക്ക്…

നെഞ്ചുവേദനയോടെ കാറോടിച്ച യുവാവ് സ്റ്റിയറിങ്ങിലേക്ക് കുഴഞ്ഞുവീണു; മൂന്ന് മിനിറ്റിൽ ആശുപത്രിയിലെത്തിച്ച് രക്ഷകരായി പത്തനംതിട്ട പൊലീസ്

ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് മലയാലപ്പുഴയിൽ നിന്നും സ്വയം കാറോടിച്ച് ആശുപത്രിയിലേക്ക് പോകുംവഴി വഴിമധ്യേ അവശനിലയിലായ യുവാവിന് രക്ഷകരായി പത്തനംതിട്ട കൺട്രോൾ റൂം പൊലീസ് സംഘം. മലയാലപ്പുഴ സ്വദേശിയായ സോനുവിനാണ്…

എറണാകുളം പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടറായി ഡോ. റീന ചുമതലയേറ്റു; സ്ഥലംമാറ്റത്തിനെതിരെയുള്ള നിയമപോരാട്ടം തുടരുമെന്ന് പ്രഖ്യാപനം

തനിക്കെതിരെയുള്ള സ്ഥലംമാറ്റ ഉത്തരവിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ഡോ. റീന കെ. ജെ. എറണാകുളം പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടറായി ചുമതലയേറ്റു. തന്റെ സ്ഥലംമാറ്റത്തിന്മേൽ കേരള അഡ്മിനിസ്ട്രേറ്റീവ്…