India Mirror News

Kerala

സംസ്ഥാനത്ത് കാലവർഷം വീണ്ടും കനക്കുന്നു; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, വരും ദിവസങ്ങളിൽ മഴ ശക്തമാകും

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷം വീണ്ടും സജീവമാകാൻ ഒരുങ്ങുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം.…

കരിപ്പൂർ സ്വർണ്ണക്കടത്തിൽ കസ്റ്റംസിന് ഒത്താശയെന്ന് പ്രതിയുടെ മൊഴി; ഒന്നരക്കോടിയുടെ സ്വർണ്ണവുമായി മലപ്പുറം സ്വദേശി പിടിയിൽ

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച വലിയ തോതിലുള്ള സ്വർണം പോലീസ് പിടികൂടിയ സംഭവത്തിൽ, കസ്റ്റംസ് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കുന്ന രീതിയിലുള്ള പ്രതിയുടെ നിർണായക മൊഴി പുറത്ത്. കസ്റ്റംസിന്റെ…

ആഗോള പുരസ്‌കാര നിറവിൽ കൊച്ചി മെട്രോ; അന്താരാഷ്ട്ര യുഐടിപി ഇംപാക്ട് അവാർഡ് സ്വന്തമാക്കി.

പൊതുഗതാഗത രംഗത്ത് വൻ വിപ്ലവം സൃഷ്ടിച്ച കൊച്ചി മെട്രോയ്ക്ക് ആഗോളതലത്തിൽ തിളക്കമാർന്ന അംഗീകാരം. ഈ മേഖലയിലെ ഏറ്റവും ഉയർന്ന അന്താരാഷ്ട്ര പുരസ്‌കാരങ്ങളിലൊന്നായ യുഐടിപി (UITP) ഇംപാക്ട് അവാർഡ്…

അമ്മയിൽ ഭിന്നതയും ഗ്രൂപ്പിസവും ശക്തം; ആദ്യ യോഗം ചേർന്ന് അഡ്ഹോക്ക് കമ്മിറ്റി, പുതിയ ഭരണസമിതി ഉടൻ.

മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ ആഭ്യന്തര ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ, പുതിയതായി രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയുടെ ആദ്യ യോഗം ഓൺലൈനായി ചേർന്നതായി കൺവീനറും എം.എൽ.എയുമായ രമേഷ്…

കളിസ്ഥലത്തെ തർക്കത്തിന് പിന്നാലെ പിണങ്ങി വീട്ടിലേക്ക് മടങ്ങി; കോട്ടയത്ത് പതിനൊന്നുകാരൻ വീടിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയം തിടനാട്ടിൽ പതിനൊന്നുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിടനാട് ടൗണിൽ വാടകയ്ക്ക് താമസിക്കുന്ന സുഭാഷിന്റെ മകൻ ആമോസ് ആണ് മരിച്ചത്. സ്കൂൾ വിട്ടതിനുശേഷം വൈകീട്ട് സുഹൃത്തുക്കൾക്കൊപ്പം…

തുടർച്ചിപ്പുകൾക്ക് വിരാമം; സംസ്ഥാനത്ത് സ്വർണവില വീണ്ടും വർദ്ധിച്ചു, പവന് 880 രൂപ കൂടി

സംസ്ഥാനത്ത് തുടർച്ചയായ ദിവസങ്ങളിലുണ്ടായ ഇടിവിന് വിരാമമിട്ട് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് മാത്രം പവന് 880 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 110 രൂപയും വർദ്ധിച്ചതോടെ കേരളത്തിൽ…

സി.എം.ആർ.എൽ-എക്‌സാലോജിക് ഇടപാട്: മൊഴികളിൽ പൊരുത്തക്കേട്; വീണ വിജയനെ മൂന്നാം തവണയും ചോദ്യം ചെയ്യാൻ ഇ.ഡി

കൊച്ചിയിൽ ഏറെ വിവാദമുണ്ടാക്കിയ സി.എം.ആർ.എൽ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ വിജയനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു. ഇത് മൂന്നാം…

തിരുവനന്തപുരം കോർപറേഷനിൽ കൗൺസിലർമാരുടെ കയ്യാങ്കളി: മേയർ വി.വി. രാജേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

തിരുവനന്തപുരം കോർപറേഷനിൽ ഭരണ-പ്രതിപക്ഷ കൗൺസിലർമാർ തമ്മിലുണ്ടായ കയ്യാങ്കളിയെ തുടർന്ന് മേയർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കെതിരെ പൊലീസ് കേസെടുത്തു. സി.പി.ഐ.എം കൗൺസിലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബി.ജെ.പി കൗൺസിലറായ മേയർ…

വീര്യം കുറഞ്ഞ മദ്യം വിപണിയിലിറക്കാനുള്ള നീക്കത്തിന് തടസ്സമായത് ഋഷിരാജ് സിംഗിന്റെ നിലപാട്; കത്ത് പുറത്ത്

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിപണിയിലിറക്കാനുള്ള പ്രമുഖ മദ്യക്കമ്പനിയായ ബക്കാഡിയുടെ നീക്കങ്ങൾക്ക് തടസ്സമായത് മുൻ എക്സൈസ് കമ്മിഷണർ ഋഷിരാജ് സിംഗിന്റെ ശക്തമായ നിലപാടായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്.…

അറുപത്തിയെട്ടാം പിറന്നാളിന്റെ നിറവിൽ ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപി; സിനിമാ-രാഷ്ട്രീയ ലോകത്തുനിന്ന് ആശംസ പ്രവാഹം

മലയാളികളുടെ പ്രിയപ്പെട്ട ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപി ഇന്ന് അറുപത്തിയെട്ടാം പിറന്നാളിന്റെ നിറവിൽ. നിലവിൽ കേന്ദ്രമന്ത്രി പദവി അലങ്കരിക്കുമ്പോഴും സിനിമാ ലോകത്ത് തന്റേതായ സജീവ സാന്നിധ്യം നിലനിർത്താൻ…