India Mirror News

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവൻ വില 1,13,560 രൂപയിലെത്തി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപ ഉയർന്നതായി കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇതോടെ…

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: അന്വേഷണ സംഘം വിപുലീകരിച്ചു; പ്രമുഖ സി.പി.എം നേതാക്കളെ ചോദ്യം ചെയ്യും

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു. കേസിന്റെ ഗൗരവവും…

പിതൃസ്മരണയിൽ നാട്; കർക്കടകവാവ് ബലിതർപ്പണ ചടങ്ങുകൾ പുരോഗമിക്കുന്നു

പിതൃസ്മരണയുടെ നിറവിൽ സംസ്ഥാനത്തുടനീളം കർക്കടകവാവ് ബലിതർപ്പണ ചടങ്ങുകൾ ഭക്തിസാന്ദ്രമായി പുരോഗമിക്കുന്നു. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വർക്കല പാപനാശം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി…

മെസി വരുന്നതിൽ സർവ്വത്ര ചട്ടലംഘനം: മുൻ സർക്കാരും സ്പോൺസറും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടെന്ന് കായിക വകുപ്പ് റിപ്പോർട്ട്

പ്രശസ്ത ഫുട്ബോൾ താരം ലിയോണൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന വ്യാജ നീക്കത്തിലൂടെ നടന്നത് മുൻ സർക്കാരും സ്പോൺസറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് വ്യക്തമാക്കുന്ന കായിക വകുപ്പ്…

മെസി വരുന്നത് സംബന്ധിച്ച് കോടികളുടെ തട്ടിപ്പ്; മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്തമെന്ന് കായിക മന്ത്രി

ലിയോണൽ മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന് വാഗ്ദാനം നൽകി കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി കായിക വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയെന്നും ഇതിൽ എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ച നടപടികളിൽ സുതാര്യതയില്ലെന്നും…

‘കേരളം’ പേരുമാറ്റ ബിൽ പ്രതിപക്ഷ ബഹളത്തിനിടെ ലോക്‌സഭ പാസാക്കി

സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കുന്ന ബിൽ പ്രതിപക്ഷ ബഹളത്തിനിടെ ചർച്ച കൂടാതെ ലോക്‌സഭ പാസാക്കി. കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള കേരളത്തിൽ നിന്നുള്ള കോൺഗ്രസ് അംഗങ്ങൾ പോലും ചർച്ചയിൽ…

അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കി; ആഭ്യന്തരമന്ത്രിയെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ

പോലീസിനെ വെല്ലുവിളിക്കുകയും ആഭ്യന്തരമന്ത്രിയെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസുകളിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ കണ്ണൂർ സൈബർ ക്രൈം പൊലീസിന്റെ കസ്റ്റഡിയിൽ മൂന്ന് ദിവസത്തേക്ക് കോടതി വിട്ടു. കൃത്യത്തിന് ഉപയോഗിച്ച…

മുട്ടിൽ മരംമുറിക്കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് മജിസ്ട്രേറ്റ് കോടതിയുടെ വാറണ്ട്

മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചു. കേസിൽ കോടതിയിൽ ഹാജരാകാതിരുന്നതിനെ…

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ പരിഗണിക്കും: സമരം താൽക്കാലികമായി നിർത്തിയതിൽ പ്രതികരിച്ച് വിദ്യാഭ്യാസമന്ത്രി

സാധാരണക്കാരുടെ അടുക്കളകളിലെ പ്രധാന ചെലവുകളിലൊന്നായ എൽ.പി.ജി സിലിണ്ടറുകളുടെ സബ്‌സിഡി തുടർന്നു ലഭിക്കുന്നതിനായി ഓഗസ്റ്റ് 16-നകം ഇ-കെ.വൈ.സി (e-KYC) പൂർത്തിയാക്കണമെന്ന് മുന്നറിയിപ്പ്. കൃത്യസമയത്ത് നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ സബ്‌സിഡി ആനുകൂല്യങ്ങൾ…

ശബരിമല യുവതി പ്രവേശന കേസിൽ വിധി ഒക്ടോബർ ആദ്യവാരം; ഒമ്പതംഗ ബെഞ്ചിന്റെ വിധി ഉടനെന്ന് സൂചന നൽകി ചീഫ് ജസ്റ്റിസ്

ശബരിമല യുവതി പ്രവേശന കേസിലെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ഒക്ടോബർ ആദ്യവാരത്തോടെ ഉണ്ടാകുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സൂചന നൽകി. ക്ഷേത്ര പരിപാലനവുമായി…