India Mirror News

Kerala

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരം താൽക്കാലികമായി അവസാനിപ്പിച്ചു: ആവശ്യങ്ങളിൽ നടപടിയെടുക്കാൻ 45 ദിവസത്തെ സാവകാശം തേടി വിദ്യാഭ്യാസമന്ത്രി

സെക്രട്ടറിയറ്റിന് മുന്നിൽ 37 ദിവസമായി എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ നടത്തിവന്ന നിരാഹാര സമരം വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം താൽക്കാലികമായി പിൻവലിച്ചു. മന്ത്രി നൽകിയ നാരങ്ങാനീര്…

മന്ത്രിയുമായി നടത്തിയ ചർച്ച വിജയം: സെക്രട്ടറിയേറ്റിന് മുന്നിലെ എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികളുടെ സമരം പിൻവലിച്ചു

സെക്രട്ടറിയേറ്റ് പടിക്കൽ എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികൾ നടത്തിവന്ന സമരം 37-ാം നാൾ അവസാനിപ്പിച്ചു. രാവിലെ പത്തരയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീന്റെ ചേമ്പറിൽ നടന്ന ചർച്ചയിലാണ് സമരം പിൻവലിക്കാൻ…

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ യു.യു.സിമാർക്ക് പണം വാഗ്ദാനം ചെയ്തെന്ന് ആരോപണം; ശബ്ദരേഖ പുറത്തുവിട്ട് എം.എസ്.എഫ്

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർക്ക് (യു.യു.സി) എസ്.എഫ്.ഐ പണം വാഗ്ദാനം ചെയ്തെന്ന ഗുരുതര ആരോപണവുമായി എം.എസ്.എഫ് രംഗത്തെത്തി. തൃക്കലങ്ങോട് ശ്രീശാസ്ത കോളേജിലെ എം.എസ്.എഫ്…

കേരള സർവകലാശാല എൽ.എൽ.ബി പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര പിഴവ്: പ്രതിഷേധവുമായി എസ്.എഫ്.ഐ

കേരള സർവകലാശാലയ്ക്ക് കീഴിലെ തിരുവനന്തപുരം സർക്കാർ ലോ കോളജിൽ ബി.എ എൽ.എൽ.ബി ഒന്നാം സെമസ്റ്റർ പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര പിഴവുകളെന്ന് വിദ്യാർഥികൾ. റീവാലുവേഷന് അപേക്ഷിച്ച 231 പേരിൽ…

അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്: യൂട്യൂബർ ‘തൊപ്പി’ക്ക് വീണ്ടും നോട്ടീസ്

അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ പ്രശസ്ത യൂട്യൂബർ ‘തൊപ്പി’ എന്നറിയപ്പെടുന്ന നിഹാദിന് ആലുവ റൂറൽ സൈബർ പോലീസ് വീണ്ടും നോട്ടീസ് അയച്ചു. അടുത്തയാഴ്ച ചോദ്യം ചെയ്യലിനായി…

മൻമോഹൻ സിംഗിന് സുപ്രീം കോടതി ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെ കേന്ദ്ര സർക്കാരിനെയും മോദിയെയും വിമർശിച്ച് സോണിയ ഗാന്ധി

കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടുത്ത ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി. കൽക്കരിപ്പാടം അനുവദിച്ച കേസിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ…

സവർക്കർ പരാമർശം: അധ്യാപകന്റെ സസ്പെൻഷനിൽ പ്രതിഷേധം ശക്തം; വിദ്യാഭ്യാസ മന്ത്രിയുടെ പരിപാടിയിൽ സംഘർഷം

വി. ഡി. സവർക്കറെ പുകഴ്ത്തിക്കൊണ്ടുള്ള വിവാദ ചോദ്യങ്ങൾ തയ്യാറാക്കിയതിന് അധ്യാപകനെ സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കി ബി.ജെ.പി. കുമ്പളയിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പങ്കെടുത്ത…

വിദ്യുത്ഥികളെ അധിക്ഷേപിച്ച കേസ്: ടി.ജി. മോഹൻദാസിന് ഉപാധികളോടെ ജാമ്യം

പ്രതിഷേധിച്ച വിദ്യാർത്ഥികളെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച കേസിൽ ആർ.എസ്.എസ് સહയാത്രികൻ ടി.ജി. മോഹൻദാസിന് തിരുവനന്തപുരം എ.സി.ജെ.എം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സമരം ചെയ്ത വിദ്യാർത്ഥിനികൾക്കെതിരെ ഉൾപ്പെടെ…

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 1,11,440 രൂപയായി

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,440 രൂപയായും…

വന്ദേമാതരം വിവാദം: ‘ഞാൻ പൂർണമായും പാടും’; നിലപാട് വ്യക്തമാക്കി ഗവർണർ രാജേന്ദ്ര അർലേക്കർ

വന്ദേമാതരം വിവാദത്തിൽ വ്യക്തമായ നിലപാടുമായി ഗവർണർ രാജേന്ദ്ര അർലേക്കർ രംഗത്തെത്തി. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായും പാടുമെന്നും അത് തന്നെയാണ് തന്റെ സന്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ,…