India Mirror News

Kerala

കോട്ടയം ശിശുക്കടത്ത്: കൊല്ലത്തും കണ്ണൂരിലും കുഞ്ഞുങ്ങളെ വിറ്റതായി കണ്ടെത്തൽ; രണ്ട് കേസുകൾ കൂടി പുറത്ത്

കോട്ടയത്ത് നവജാതശിശുവിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ ഈരാട്ടുപേട്ട പോലീസ് നടത്തുന്ന വിശദമായ അന്വേഷണത്തിൽ സമാനമായ രണ്ട് ശിശുക്കടത്തു കേസുകൾ കൂടി പുറത്തുവന്നു. തൊടുപുഴയിലെ ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെ…

വിദ്വേഷ പരാമർശം: ടി.ജി. മോഹൻദാസ് അറസ്റ്റിൽ; ഇന്ന് കോടതിയിൽ ഹാജരാക്കും

പരീക്ഷാക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ സംഘപരിവാർ സഹയാത്രികൻ ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കൊച്ചിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ ഇന്നലെ അർദ്ധരാത്രിയോടെ…

പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി ആക്രമണം: വിദേശത്തേക്ക് കടന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ ചെന്നൈയിൽ അറസ്റ്റിൽ

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനായെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ലുക്ക് ഔട്ട് നോട്ടീസ് നിലവിലുണ്ടായിരുന്ന ഒരു പ്രതികൂടി പൊലീസിന്റെ പിടിയിലായി. കേസിൽ 27-ാം…

വന്ദേമാതരം വിവാദം: യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുഹമ്മദ് റിയാസ് എം.എൽ.എ; വിശദീകരണവുമായി ലോക് ഭവൻ

വന്ദേമാതരം വിവാദത്തിൽ യുഡിഎഫ് സർക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനുമെതിരെ രൂക്ഷവിമർശനവുമായി മുഹമ്മദ് റിയാസ് എം.എൽ.എ രംഗത്തെത്തി. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പാടിയതെന്നും…

സർക്കാർ 100-ാം ദിവസത്തിലേക്ക്; ഡ്രൈവർമാരുടെ വിശ്രമം പരിശോധിക്കും, മുതലപ്പൊഴിയിൽ തിരച്ചിൽ ഊർജിതമെന്ന് മന്ത്രി സി.പി. ജോൺ

യു.ഡി.എഫ് സർക്കാർ അധികാരത്തിലേറി നൂറാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ജനപക്ഷത്ത് നിൽക്കുന്ന ഭരണ സംവിധാനമായി സർക്കാർ മാറിയെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. സംസ്ഥാനത്തേക്ക് വൻതോതിലുള്ള നിക്ഷേപങ്ങൾ…

കാസർഗോഡ് സ്കൂൾ ക്വിസിൽ സവർക്കറെ പുകഴ്ത്തി ചോദ്യം: പ്രതിഷേധം ശക്തം; വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടി

കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിൽ എൽ.പി വിദ്യാർത്ഥികൾക്കായി നടത്തിയ ‘ഫ്രീഡം ക്വിസി’ന്റെ ചോദ്യാവലിയിൽ വി.ഡി. സവർക്കറെ പുകഴ്ത്തുന്ന ചോദ്യം ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.…

പൊലീസിനെ വെട്ടിച്ച് അർജുൻ ആയങ്കി എടപ്പാളിലെത്തി; തിരച്ചിൽ ഊർജിതമാക്കി പൊലീസ്

പൊലീസ് വ്യാപക തിരച്ചിൽ നടത്തുന്നതിനിടെ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി മലപ്പുറം ജില്ലയിലെ എടപ്പാളിലെത്തി മടങ്ങിയതായി വിവരം. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലുള്ള ‘എവർഗ്രീൻ’ എന്ന റിഹാബിലിറ്റേഷൻ…

മഴക്കെടുതിയിൽ സർക്കാരിന് വിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ

സംസ്ഥാനത്ത് അതീവ ഗുരുതരമായ മഴക്കെടുതി പ്രതിസന്ധിയാണ് നിലനിൽക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ വ്യക്തമാക്കി. ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച അദ്ദേഹം, ദുരന്തമുഖത്ത് പകച്ചുനിൽക്കുന്ന ജനങ്ങൾക്ക് ആശ്വാസമേകാൻ…

യു.പി.ഐ ഇടപാടുകൾക്ക് സർവീസ് ചാർജ് ഏർപ്പെടുത്തുമെന്ന വാർത്തകൾ തള്ളി പേയ്‌മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ

യു.പി.ഐ ഇടപാടുകൾക്ക് സേവനനിരക്ക് ഏർപ്പെടുത്തിയേക്കുമെന്ന പ്രചാരണങ്ങൾ തള്ളി പേയ്‌മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ (പി.സി.ഐ) രംഗത്തെത്തി. ഉപഭോക്താക്കൾക്കും ചെറുകിട വ്യാപാരികൾക്കും യു.പി.ഐ സേവനങ്ങൾ മുൻപത്തെപ്പോലെ തന്നെ പൂർണ്ണമായും…

പൊലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി ഒളിവിൽ; പിടികൂടാൻ പ്രത്യേക സ്ക്വാഡ്

പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി അർജുൻ ആയങ്കി ഒളിവിൽ തുടരുകയാണ്. ഒളിസങ്കേതം കണ്ടെത്താൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ലെങ്കിലും ഇൻസ്റ്റഗ്രാമിലൂടെ അർജുൻ ഇപ്പോഴും തുടർച്ചയായി പ്രകോപനപരമായ പോസ്റ്റുകൾ…