India Mirror News

Kerala

പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന് തടവുകാരന്റെ മർദ്ദനം; ആക്രമിച്ചത് ലഹരി കേസ് പ്രതി

തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് ബിനോദ് ജോർജിന് തടവുകാരന്റെ മർദ്ദനമേറ്റു. ലഹരിമരുന്ന് കേസിലെ പ്രതിയായ ഷെഫീഖ് എന്ന അന്തേവാസിയാണ് സൂപ്രണ്ടിനെ ആക്രമിച്ചത്. ജയിലിലെ ദൈനംദിന പരിശോധനയുടെ…

ക്ഷേമപെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി; ഇനി വാണിജ്യ ബാങ്കുകൾ വഴി മാത്രം

സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിൽ നിർണ്ണായക മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കി. ഇനി മുതൽ സഹകരണ ബാങ്കുകൾ വഴി നേരിട്ടുള്ള പെൻഷൻ വിതരണം ഉണ്ടാകില്ല. പകരം വാണിജ്യ…

വാട്‌സ്ആപ്പിലൂടെ കെ.എസ്.ആർ.ടി.സി ടിക്കറ്റ് ബുക്ക് ചെയ്യാം; പുതിയ എ.ഐ സേവനങ്ങൾ ഉദ്ഘാടനം ചെയ്തു

എ.ഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെ.എസ്.ആർ.ടി.സിയെ പുതിയ കാലഘട്ടത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. കെ.എസ്.ആർ.ടി.സിയുടെ എ.ഐ അധിഷ്ഠിത വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനം, 24 മണിക്കൂറും…

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ കനക്കുന്ന പശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ്…

സി.പി. ജോണിന് പിന്തുണയുമായി മന്ത്രി തുളസി

ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സി.പി. ജോണിനെ പിന്തുണച്ച് മന്ത്രി തുളസി രംഗത്തെത്തി. സി.പി. ജോൺ വനിതകളോട് എപ്പോഴും മാന്യമായി പെരുമാറുന്ന വ്യക്തിയാണെന്നും മന്ത്രിയുടെ പരാമർശങ്ങൾ വ്യാഖ്യാനിച്ചതിലുണ്ടായ…

ചെറുപുഴയിൽ ജീവൻ പൊലിഞ്ഞ രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്

കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞ സാഹസിക കായിക പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹത്തോട് അധികൃതരുടെ അനാദരവ്. പരിയാരം മെഡിക്കൽ കോളജിൽ നിന്ന് തൃശ്ശൂർ ചാവക്കാട് വരെ…

ദുരിതാശ്വാസ ക്യാമ്പുകളിൽ അരിക്ഷാമം; ഭക്ഷണവിതരണത്തെച്ചൊല്ലി ചങ്ങനാശ്ശേരിയിൽ വൻ പ്രതിഷേധം

മാവേലി സ്റ്റോറുകളിൽ അരി തീർന്നതോടെ ആലപ്പുഴ തലവടിയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലായി. പുതിയ സ്റ്റോക്ക് എത്തുന്നതും കാത്ത് രാവിലെ എട്ടു മണി മുതൽ ദുരിതബാധിതർ…

ചാലക്കുടിയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു; 10 വിദ്യാർത്ഥികൾക്ക് പരിക്ക്

തൃശ്ശൂർ ചാലക്കുടി പോട്ടയിൽ ആളൂർ സെന്റ് ജോസഫ് സ്കൂളിലെ ബസ് കനാലിലേക്ക് മറിഞ്ഞ് പത്ത് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വൈകുന്നേരം സ്കൂൾ സമയം കഴിഞ്ഞ് കുട്ടികളെ വീടുകളിലേക്ക് എത്തിക്കുന്നതിനിടെ…

ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു നിർബന്ധമല്ല; ഐ.ടി.ഐ, ഡിപ്ലോമക്കാർക്കും പ്രവേശനം നൽകി സർക്കാ‌ർ ഉത്തരവ്

സംസ്ഥാനത്ത് ഇനി ബിരുദ പഠനത്തിന് പ്രവേശനം നേടാൻ പ്ലസ് ടു യോഗ്യത നിർബന്ധമല്ലെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പത്താം ക്ലാസിന് ശേഷം ഐ.ടി.ഐ, ഡിപ്ലോമ,…

‘തീക്കൊള്ളികൊണ്ട് തലചൊറിയരുത്’; മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടിനെതിരെ ഡീൻ കുര്യാക്കോസ് എം.പി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്‌നാട് സർക്കാരിന്റെ പ്രഖ്യാപനം അനാവശ്യ പ്രകോപനമുണ്ടാക്കുന്നതാണെന്നും തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിന് തുല്യമാണെന്നും ഡീൻ കുര്യാക്കോസ് എം.പി. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി പുതിയ ഡാം…