India Mirror News

Kerala

ജനസൗഹൃദ പൊലീസിങ്ങിനായി ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതി; മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും

സംസ്ഥാന പൊലീസിന് ജനസൗഹൃദ മുഖം നൽകുന്നതിനായി ആവിഷ്കരിച്ച ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് ഇന്ന് ഔദ്യോഗികമായി തുടക്കമാകുന്നു. തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ രാവിലെ 10.30-ന് നടക്കുന്ന…

സ്വാതന്ത്ര്യ ദിനത്തിൽ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിക്കാൻ ബി.ജെ.പി: രാജീവ് ചന്ദ്രശേഖർ

വരുന്ന സ്വാതന്ത്ര്യ ദിനത്തിൽ സംസ്ഥാനത്തുടനീളം വന്ദേമാതരം പൂർണ്ണ രൂപത്തിൽ ആലപിക്കാനൊരുങ്ങി ബി.ജെ.പി. കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.…

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് സേവനങ്ങളിലെ വൈകൽ: പരീക്ഷാ ഭവനിൽ മന്ത്രി എൻ. ഷംസുദ്ദീന്റെ മിന്നൽ പരിശോധന

എസ്.എസ്.എൽ.സി പരീക്ഷാ സർട്ടിഫിക്കറ്റ് തിരുത്തുന്നതിനും ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിനും നേരിടുന്ന കടുത്ത കാലതാമസം സംബന്ധിച്ച പരാതികളെ തുടർന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പരീക്ഷാ ഭവനിൽ…

സിപിഐയുടെ ഡൽഹി പ്രതിഷേധ സമരം: പാർട്ടി ബുക്ക് ചെയ്ത സ്പെഷ്യൽ ട്രെയിൻ റെയിൽവേ റദ്ദാക്കി

ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ സിപിഐ ബുക്ക് ചെയ്ത സ്പെഷ്യൽ ട്രെയിൻ റെയിൽവേ റദ്ദാക്കി. ഈ മാസം 28-ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടാൻ നിശ്ചയിച്ചിരുന്ന ട്രെയിനാണ് റദ്ദാക്കിയത്.…

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനം വൈകും: ഒ.ജെ. ജനീഷ് ഡിസംബർ വരെ തുടരും

പുതിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ നിയമനം ഉടനെയുണ്ടാകില്ലെന്നും നിലവിലെ അധ്യക്ഷനും മന്ത്രിയുമായ ഒ.ജെ. ജനീഷ് തന്നെ സ്ഥാനത്ത് തുടരുമെന്നും റിപ്പോർട്ട്. നിലവിലെ കമ്മിറ്റിയുടെ കാലാവധി അവസാനിക്കുന്ന…

കേരള സർവകലാശാല എൽ.എൽ.ബി പരീക്ഷാ മൂല്യനിർണയം പൊളിച്ചെഴുതുന്നു; ഉത്തരക്കടലാസുകൾ ഇനി രണ്ട് അധ്യാപകർ പരിശോധിക്കും

കേരള സർവകലാശാലയ്ക്ക് കീഴിലെ ലോ കോളേജുകളിൽ എൽ.എൽ.ബി പരീക്ഷാ മൂല്യനിർണയ രീതിയിൽ വൻ മാറ്റങ്ങൾ വരുത്താൻ തീരുമാനം. ഇനി മുതൽ ഉത്തരക്കടലാസുകൾ രണ്ട് അധ്യാപകർ വീതം മൂല്യനിർണയം…

അഭിമന്യു കൊലക്കേസ്: കോടതിയുടെ കടുത്ത മുന്നറിയിപ്പിന് പിന്നാലെ പ്രതികൾ ഹാജരായി; വിചാരണ പതിനേഴിന് ആരംഭിക്കും

അഭിമന്യു കൊലക്കേസിൽ വിചാരണക്കോടതിയുടെ കടുത്ത മുന്നറിയിപ്പിന് പിന്നാലെ കേസിലെ പ്രതികളായ 16 ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കോടതിയിൽ ഹാജരായി. രണ്ട് തവണ ഹാജരാകാൻ നിർദേശിച്ചിട്ടും…

മണ്ണിടിച്ചിൽ ഭീഷണി: കുതിരാൻ തുരങ്കത്തിന് മുന്നിൽ ഗതാഗത നിയന്ത്രണം

മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കുതിരാൻ തുരങ്കത്തിന് മുന്നിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പടിഞ്ഞാറേ തുരങ്കമുഖത്ത് തൃശൂരിൽ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന പാതയിലാണ് നിലവിൽ നിയന്ത്രണം…

ലഹരിക്കേസിലെ പ്രതി തന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററല്ല: പ്രചാരണം തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ

എം.ഡി.എം.എ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ തന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററാണെന്ന വാർത്തകൾ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. മയക്കുമരുന്ന് കേസിൽ പിടിയിലായ വ്യക്തിയെ തനിക്ക്…

മെസ്സി തട്ടിപ്പ് വിവാദം: മുൻ സര്‍ക്കാരിനും സ്പോൺസർക്കും നേരെ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

മെസ്സി സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പ് വിവാദത്തിൽ മുൻ സർക്കാരിനെയും സ്പോൺസർമാരെയും പ്രതിക്കൂട്ടിലാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. കായികവകുപ്പ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളതെന്ന്…