India Mirror News

Kerala

വൈദ്യുതി പ്രതിസന്ധി: കെ.സി. വേണുഗോപാലിന്റെ ഇടപെടലിൽ കേരളത്തിന് ഹിമാചലിൽ നിന്ന് 250 മെഗാവാട്ട് വൈദ്യുതി

സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കെ. സി. വേണുഗോപാൽ എം.പി നടത്തിയ ഇടപെടലിനെ തുടർന്ന് ഹിമാചൽ പ്രദേശിൽ നിന്ന് കേരളത്തിലേക്ക് 250 മെഗാവാട്ട് വൈദ്യുതി ലഭിക്കും.…

ചാന്നാങ്കരയിൽ കുടുംബവഴക്കിനിടെ ദാരുണസംഭവം; അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊന്നു, പ്രതി പിടിയിൽ

തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ചാന്നാങ്കര സ്വദേശിയും പ്രാദേശികമായി മത്സ്യക്കച്ചവടം നടത്തിവരികയുമായിരുന്ന മെഴ്‌സി (65) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു ദാരുണമായ…

കരുവാറ്റ വയോധിക വധക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പിന് അനുമതി, മാതാപിതാക്കളുടെ ഹർജി ഹൈക്കോടതി തള്ളി

കരുവാറ്റയിൽ കൊച്ചുമകളുടെ ക്വട്ടേഷനിൽ വയോധികനായ ശിവൻകുട്ടി ക്രൂരമായി കൊല്ലപ്പെട്ട കേസിൽ, പ്രായപൂർത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പുമായി പൊലീസിന് മുന്നോട്ട് പോകാം. കേസിൽ ഉൾപ്പെട്ട കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ വിട്ട…

സി.പി.ഐ.എമ്മിൽ തിരുത്തലും പുനഃസംഘടനയും; സെക്രട്ടേറിയറ്റിൽ മാറ്റങ്ങൾ, ഇ.ഡിക്കെതിരെ പ്രമേയം

വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് പിന്നാലെ സി.പി.ഐ.എമ്മിൽ തിരുത്തൽ നടപടികൾക്കും പുനഃസംഘടനയ്ക്കും തുടക്കമായി. സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉയർന്ന വിമർശനങ്ങളുടെയും ദൗർബല്യങ്ങളുടെയും പശ്ചാത്തലത്തിൽ പി. ജയരാജൻ, വി. ശിവൻകുട്ടി,…

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി, വിചാരണ നിർത്തിവെക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി. ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണ നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി…

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പുതിയ ടെൻഡറുമായി കെ.എസ്.ഇ.ബി

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി ഒക്ടോബർ, ഡിസംബർ മാസങ്ങളിലേക്ക് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി പുതിയ ടെൻഡർ ക്ഷണിച്ചു. പീക്ക് സമയങ്ങളിൽ ആവശ്യമായ 600 മെഗാവാട്ട് വൈദ്യുതി ഡീപ്പ്…

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; പവന് 1,12,320 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,12,320…

സി.എം.ആർ.എൽ കേസ് മഞ്ഞുമലയുടെ ഒരറ്റം മാത്രം; പിണറായിയും റിയാസും രാജിവെക്കണമെന്ന് ഷോൺ ജോർജ്

സി.എം.ആർ.എൽ (CMRL) കേസിൽ ഇപ്പോൾ പുറത്തുവന്ന തുക മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്ന ഗുരുതര ആരോപണവുമായി ബി.ജെ.പി നേതാവ് ഷോൺ ജോർജ് രംഗത്ത്. ഭാവി ബിസിനസിനു വേണ്ടിയാണ് തുകയെന്ന…

സി.പി.ഐ.എമ്മിൽ സമഗ്ര അഴിച്ചുപണി വരുന്നു; സമിതിയിൽ ഇ.ഡിക്കെതിരെ രൂക്ഷവിമർശനം, കോഴിക്കോട്ട് ഇന്ന് റാലിയോടെ സമാപനം

സി.പി.ഐ.എം സംഘടനാ തലത്തിൽ ആദ്യഘട്ടത്തിൽ ജില്ലാ കമ്മിറ്റികളിലും തുടർന്ന് സംസ്ഥാന നേതൃത്വത്തിലും സമഗ്രമായ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങളുടെ നിർദേശങ്ങൾ പരിഗണിച്ച്, പ്രവർത്തനം തൃപ്തികരമല്ലാത്തവരെ…

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ നീക്കം

സംസ്ഥാനത്ത് ഇന്നും വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കെ.എസ്.ഇ.ബി. വൈകുന്നേരം 6 മണി മുതൽ രാത്രി 12:45 വരെയുള്ള സമയങ്ങളിൽ, പ്രത്യേകിച്ച് 7:30 നും 8:00…