108 ആംബുലൻസ് ജീവനക്കാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു; 4500 രൂപ ബോണസ് നൽകാൻ ധാരണ
സംസ്ഥാനത്ത് 108 ആംബുലൻസ് ജീവനക്കാർ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. തൊഴിൽമന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ മാനേജ്‌മെന്റും തൊഴിലാളി യൂണിയൻ പ്രതിനിധികളും തമ്മിൽ നടന്ന മൂന്ന് മണിക്കൂർ…


