India Mirror News

Kerala

കെ.പി.സി.സി അധ്യക്ഷ പ്രഖ്യാപനം വൈകരുത്; ഡൽഹിയിൽ രാഹുൽ ഗാന്ധി-വി.ഡി. സതീശൻ കൂടിക്കാഴ്ച

ഡൽഹിയിൽ പത്ത് ജൻപഥിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിൽ നടത്തിയ നിർണായക കൂടിക്കാഴ്ച പൂർത്തിയായി. ചർച്ചയ്ക്ക് ശേഷം ഡൽഹി കേരളഹൗസിലേക്ക് മടങ്ങിയ…

അട്ടപ്പാടി ചീരക്കടവിലെ ഞെട്ടിക്കുന്ന സംഭവം: കൊല്ലപ്പെട്ടത് ബംഗാൾ സ്വദേശിനിയും മകളും

അട്ടപ്പാടി ചീരക്കടവ് ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും തലവെട്ടി മാറ്റിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം ക്രൂരമായ കൊലപാതകമെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവും തോട്ടം തൊഴിലാളിയുമായ…

ചിറയിൻകീഴ് കയ്യാങ്കളി വിവാദം: അന്വേഷണ സമിതിയെ തെറ്റിദ്ധരിപ്പിച്ച് രമ്യ ഹരിദാസ്; എം.എൽ.എക്കെതിരെ നടപടി ഒതുക്കാൻ നീക്കം

ചിറയിൻകീഴിലെ കോൺഗ്രസ് ഗ്രൂപ്പ് തർക്കത്തിലും കയ്യാങ്കളിയിലും അന്വേഷണം നടത്തുന്ന കെ.പി.സി.സി സമിതിയെ രമ്യ ഹരിദാസ് എം.എൽ.എ തെറ്റിദ്ധരിപ്പിച്ചതായി റിപ്പോർട്ട്. ഡൽഹിയിലായതിനാൽ സമിതിക്ക് മുന്നിൽ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്നാണ്…

അട്ടപ്പാടിയിൽ ഭവാനിപ്പുഴയിൽ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം ചാക്കിൽ തള്ളിയ നിലയിൽ

അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. മൃതദേഹങ്ങൾ ഉപേക്ഷിക്കാൻ ഉപയോഗിച്ച ഒരു ചാക്കിലെ എഴുത്തുകളിൽ…

സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ നീക്കം; അക്കാദമി അധ്യക്ഷനെ ഉടൻ നിയമിക്കുമെന്ന് പി.സി. വിഷ്ണുനാഥ്

സംസ്ഥാനത്ത് സിനിമയ്ക്ക് വ്യവസായ പദവി നൽകുന്നതിനുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചതായി സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. ഇത് യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്ത് സിനിമയ്ക്ക് വ്യവസായ പദവി…

ചെന്നൈ വ്യവസായിയുടെ പരാതി: പി. ശശിക്കും എം.വി. ഗോവിന്ദന്റെ മകനുമെതിരെ പോലീസ് അന്വേഷണം ശക്തം

ചെന്നൈ വ്യവസായി മുഹമ്മദ് ഷർഷാദിന്റെ പരാതിയിൽ സി.പി.ഐ.എം നേതാവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി. ശശിക്ക് പുറമെ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകനും പോലീസിന്റെ…

പോലീസ് ജീപ്പിടിച്ച് പരിക്കേറ്റയാളെ ആശുപത്രിയിലാക്കിയില്ല; പുതുക്കാട് എസ്.ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷൻ

തൃശൂർ പുതുക്കാട് പോലീസ് സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. എസ്.ഐ സി.എം. മഹേഷ്, സിവിൽ പോലീസ് ഓഫീസർമാരായ എം.യു.…

ലഹരിമുക്ത പ്രചാരണത്തിന് ‘തൂഫാൻ’ രണ്ടാം ഘട്ടം; ബോധവൽക്കരണത്തിനും പുനരധിവാസത്തിനും മുൻതൂക്കമെന്ന് രമേശ് ചെന്നിത്തല

സംസ്ഥാനത്ത് ലഹരിമരുന്നിനെതിരെ നടപ്പാക്കുന്ന ‘തൂഫാൻ’ പദ്ധതിയുടെ രണ്ടാം ഘട്ടം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. ഒന്നാം ഘട്ട നടപടികൾ തുടരുന്നതിനൊപ്പം ബോധവൽക്കരണത്തിന് മുൻതൂക്കം നൽകിക്കൊണ്ട് ജനങ്ങളെ…

വിദ്യാർത്ഥികൾക്ക് നേരെയുള്ള പോലീസ് അതിക്രമം; യു.ഡി.എഫ് സർക്കാരിന്റെ ‘സംഘപരിവാർ പ്രീണനത്തിൽ’ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിലെ എസ്.എഫ്.ഐ പ്രതിഷേധത്തിനു നേരെ പോലീസ് നടത്തിയ അതിക്രമത്തിലും, സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യു.ഡി.എഫ് സർക്കാരിന്റെ നയങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ്…

കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം: മൂന്നംഗ സമിതി അന്വേഷിക്കും

കോട്ടയം മെഡിക്കൽ കോളേജിൽ പ്രസവിച്ച നവജാത ശിശുവിന്റെ ശരീരത്തിൽ നിന്ന് ഒരു വർഷത്തിന് ശേഷം സൂചി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. മെഡിക്കൽ കോളേജ്…