India Mirror News

Kerala

ഇടുക്കിയിലും പത്തനംതിട്ടയിലും യെല്ലോ അലർട്ട്; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

കനത്ത ചൂടിൽ വലയുന്ന സംസ്ഥാനത്തിന് ആശ്വാസമായി ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ യെല്ലോ…

യൂണിറ്റിന് 10 രൂപയിൽ കൂടുതൽ നൽകി വൈദ്യുതി വാങ്ങില്ല; പുതിയ വൈദ്യുതി നയം കൊണ്ടുവരുമെന്ന് മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് ഇനി ഉയർന്ന വില നൽകി വൈദ്യുതി വാങ്ങില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. യൂണിറ്റിന് 10 രൂപയ്ക്ക് മുകളിൽ നൽകി വൈദ്യുതി വാങ്ങാൻ കഴിയില്ലെന്നും എൽ.എൻ.ജി, എൻ.ടി.പി.സി…

മുഖ്യമന്ത്രിക്കെതിരായ വ്യാജ രേഖ ആരോപണം: കേസ് എടുക്കാൻ നിർദേശിച്ച് ഡി.ജി.പി

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചുവെന്ന തരത്തിലുള്ള ആരോപണങ്ങൾക്ക് പിന്നിൽ കേസെടുക്കാൻ സംസ്ഥാന പൊലീസ് മേധാവി (ഡി.ജി.പി) നിർദ്ദേശം നൽകി. കെ.പി.സി.സി വക്താവ് രാജു പി. നായർ നൽകിയ…

എട്ട് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങും; പ്രതിസന്ധി ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി ഹ്രസ്വ-ദീർഘകാല പദ്ധതികൾ നടപ്പിലാക്കാൻ ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. നിലവിലെ പ്രതിസന്ധി മറികടക്കാൻ എട്ട് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള…

മെസ്സി തട്ടിപ്പ് കേസ് അന്വേഷണം നിയമപരം; മാധ്യമ ഓഫീസുകളിലെ പരിശോധനയിൽ ഇടപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

മെസ്സിയുടെ പേരിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന വ്യാപക പരിശോധനകൾ പൂർണ്ണമായും നിയമപരമായ ഇടപെടലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണ ഭാഗമായാണ് റിപ്പോർട്ടർ…

ഇ.ഡി റെയ്ഡ് ബി.ജെ.പിയുടെ രാഷ്ട്രീയ തിരക്കഥ; സി.പി.ഐ.എമ്മിനെ തകർക്കാൻ കഴിയില്ലെന്ന് ഇ.പി. ജയരാജൻ

ബി.ജെ.പിയുടെ രാഷ്ട്രീയ താല്പര്യം മുൻനിർത്തിയുള്ള ഇ.ഡി റെയ്ഡുകൾ ഇടതുപക്ഷ പാർട്ടികളെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന് സി.പി.ഐ.എം നേതാവ് ഇ.പി. ജയരാജൻ. പ്രതികൾ ആരാണെന്ന് മുൻകൂട്ടി നിശ്ചയിച്ച് തിരക്കഥയുണ്ടാക്കിയാണ് ഏജൻസി…

വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരായ ഹർജി അടിയന്തരമായി പരിഗണിക്കണം; സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ, 2014-ലെ യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരായ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ…

സെക്രട്ടേറിയറ്റിൽ നിന്ന് മാറിയത് സ്വന്തം തീരുമാനപ്രകാരം; പാർട്ടിക്കും ഭരിക്കും തെറ്റ് പറ്റിയെന്ന് തുറന്നുപറഞ്ഞ് തോമസ് ഐസക്

സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് മാറാനുള്ള തീരുമാനം താൻ സ്വയം എടുത്തതാണെന്ന് കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി.എം. തോമസ് ഐസക്. കേന്ദ്ര കമ്മിറ്റി അംഗമെന്ന പദവി…

ചിന്ത ജെറോമിന്റെ പി.എച്ച്.ഡി പ്രബന്ധം വീണ്ടും പരിശോധിക്കാൻ നാലംഗ സമിതി

ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമിന്റെ പി.എച്ച്.ഡി പ്രബന്ധം വീണ്ടും പരിശോധിക്കാൻ നാലംഗ പ്രത്യേക സമിതിയെ നിയോഗിക്കാൻ കേരള സർവകലാശാലാ സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി. പ്രാഥമിക…

കേരളത്തിന് അതിവേഗ റെയിൽ അനിവാര്യം; പദ്ധതി ആദ്യ ദിനം മുതൽ ലാഭകരമാകുമെന്ന് ഇ. ശ്രീധരൻ

കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിക്ക് വൈകാതെ തന്നെ സർക്കാർ പച്ചക്കൊടി കാട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. അങ്കമാലിയിൽ സംഘടിപ്പിച്ച എൻജിനീയേഴ്‌സ് സമ്മിറ്റിൽ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം…