India Mirror News

Kerala

അമീറിനെ അപമാനിക്കലും വ്യാജവാർത്ത പ്രചാരണവും: കുവൈത്തിൽ സോഷ്യൽ മീഡിയ കേസുകളിൽ കഠിനതടവ് ശിക്ഷ വിധിച്ചു

സോഷ്യൽ മീഡിയ ദുരുപയോഗവുമായി ബന്ധപ്പെട്ട വിവിധ സ്റ്റേറ്റ് സെക്യൂരിറ്റി കേസുകളിൽ കടുത്ത ശിക്ഷാവിധികളുമായി കുവൈത്ത് സ്റ്റേറ്റ് സെക്യൂരിറ്റി ആൻഡ് ടെററിസം ക്രൈംസ് കോടതി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ…

തിരുവനന്തപുരം പുതിയ ജില്ലാ കളക്ടറായി അഞ്ജു കെ.എസ് ചുമതലയേറ്റു; വിഴിഞ്ഞം പുനരധിവാസ ചുമതലകൂടി വഹിക്കും

തിരുവനന്തപുരം ജില്ലയുടെ പുതിയ ജില്ലാ കളക്ടറായി അഞ്ജു കെ.എസ് ഔദ്യോഗികമായി ചുമതലയേറ്റു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന അവരെ കളക്ടർ പദവിക്ക് പുറമേ വിഴിഞ്ഞം…

900 കോടിയുടെ കുടിശ്ശിക; സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം, പ്രതിസന്ധി ഉടൻ തീരില്ല

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ തുടരുന്ന രൂക്ഷമായ മരുന്ന് ക്ഷാമം ഉടൻ പരിഹരിക്കപ്പെടാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞ നാല് വർഷങ്ങളായി കേരള മെഡിക്കൽ സർവീസ് കോർപറേഷന് (കെ.എം.എസ്.സി.എൽ) ആരോഗ്യവകുപ്പ്…

തിരുവനന്തപുരത്ത് റെഡ് അലർട്ട്; മൂന്ന് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്, സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ റെഡ് അലർട്ട്…

റിപ്പോർട്ടർ ടി.വിയിലെ റെയ്ഡിൽ അപാകതയില്ല; തട്ടിപ്പുകാർക്കെതിരെയുള്ള നടപടിയെന്ന് ഷാഫി പറമ്പിൽ

സംസ്ഥാനത്ത് പവർ കട്ട് കാരണം ജനങ്ങൾ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്ന് ഷാഫി പറമ്പിൽ എം.പി പറഞ്ഞു. പിണറായി വിജയന്റെ കാവൽ സർക്കാരിന്റെ കാലത്തും ഇത്തരത്തിൽ പവർ കട്ട്…

അനധികൃത മദ്യശേഖര കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുൽത്താൻ ബത്തേരി കോടതി തള്ളി

വയനാട്ടിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച വിദേശമദ്യശേഖരം പിടികൂടിയ കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ടി.വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ ജയിലിൽ തുടരും. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സുൽത്താൻ…

തച്ചങ്കരിക്കെതിരായ ശിക്ഷാവിധി മാതൃകാപരം; ‘പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ’ എന്ന് ടി.പി സെൻകുമാർ

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡി.ജി.പി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിനതടവ് വിധിച്ച നടപടിയെ സ്വാഗതം ചെയ്ത് മുൻ ഡി.ജി.പി ടി.പി സെൻകുമാർ രംഗത്തെത്തി.…

കാലവർഷത്തിൽ 28% മഴക്കുറവ്; സംസ്ഥാനത്ത് ചൂട് ഉയരുന്നു

സംസ്ഥാനത്ത് ഇത്തവണ കാലവർഷത്തിൽ വലിയ തോതിലുള്ള മഴക്കുറവ് രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 17 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 28…

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡി.ജി.പി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് കോടതി

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡി.ജി.പി ടോമിൻ തച്ചങ്കരി കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി കണ്ടെത്തി. ശിക്ഷാവിധിയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോൾ, തനിക്ക്…

റിപ്പോർട്ടർ ടിവിയിലെ റെയ്ഡ് നിയമപരം; മാധ്യമപ്രവർത്തകർ ഭയപ്പെടേണ്ടതില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

റിപ്പോർട്ടർ ടിവിയിലെ റെയ്ഡ് കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് നടത്തിയതെന്നും മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ ഒരു…