India Mirror News

Kerala

ഹെലികോപ്റ്റർ വാടകക്കരാർ പുതുക്കില്ലെന്ന് സർക്കാർ: ചിപ്സൺ കമ്പനിയുമായുള്ള സേവനം അവസാനിപ്പിക്കും; കെ.എം. ഷാജഹാന്റെ ഹർജിയിൽ ലോകായുക്തയിൽ വിശദീകരണം

വാടക ഹെലികോപ്റ്റർ സേവനത്തിനായി ചിപ്സൺ ഏവിയേഷൻ കമ്പനിയുമായുള്ള കരാർ പുതുക്കില്ലെന്ന് സംസ്ഥാന സർക്കാർ ലോകായുക്തയെ അറിയിച്ചു. കെ. എം. ഷാജഹാൻ നൽകിയ ഹർജി പരിഗണിക്കവെയാണ് ഡയറക്ടർ ജനറൽ…

കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ വിദ്യാർത്ഥി പ്രതിഷേധം: വന്ദേമാതരം സെമിനാറിനെതിരെ വൻ പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ; പൊലീസുമായി ഉന്തും തള്ളും

കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ ഇന്ന് പ്രഖ്യാപിച്ച ‘വന്ദേമാതരം’ ദേശീയ സെമിനാറിനെതിരെ വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം. പരിപാടി സംഘടിപ്പിക്കുന്നതിൽ ആർ.എസ്.എസ് അജണ്ടയും കാവിവൽക്കരണവുമാണെന്ന് ആരോപിച്ച്…

വിമുക്തഭടന്മാരെയും പ്രതിഭകളെയും ആദരിച്ച് കടുത്തുരുത്തി എക്സ് സർവ്വീസ് ലീഗ് പതിനഞ്ചാമത് വാർഷികാഘോഷം

കേരള സ്റ്റേറ്റ് എക്സ് സർവ്വീസ് ലീഗ് കടുത്തുരുത്തി യൂണിറ്റിന്റെ പതിനഞ്ചാമത് വാർഷികവും കുടുംബസംഗമവും കടുത്തുരുത്തി വിമുക്തഭട ഭവനനിൽ വെച്ച് അതീവ ഗംഭീരമായി സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് സാബു…

എറണാകുളത്ത് ഇടിമിന്നലിൽ വ്യാപക നാശനഷ്ടം: മഴ മുന്നറിയിപ്പിൽ മാറ്റം; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയ്ക്കൊപ്പം ഇടിമിന്നലേറ്റ് വീടുകൾക്ക് വ്യാപക നാശനഷ്ടം. എറണാകുളം വെങ്ങോല പഞ്ചായത്തിലെ പാലായ്ക്കുന്ന് ഭാഗത്ത് പത്തോളം വീടുകൾക്കാണ് ഇടിമിന്നലിൽ കേടുപാടുകൾ സംഭവിച്ചത്. പ്രദേശത്തെ വീടുകളിലെ…

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്; ഒക്ടോബർ 9 വരെ ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവിലെ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ആലപ്പുഴ, എറണാകുളം, തൃശൂർ,…

പന്തളത്ത് കടയിൽ കയറി സ്ത്രീയോട് അപമര്യാദയായി പെരുമാറി: ഭാരത പര്യടനത്തിനെത്തിയ സന്യാസി അറസ്റ്റിൽ

പത്തനംതിട്ട പന്തളത്ത് കടയിൽ വെച്ച് സ്ത്രീയോട് മോശമായി പെരുമാറുകയും ലൈംഗിക പ്രദർശനം നടത്തുകയും ചെയ്ത പരാതിയിൽ മഹാരാഷ്ട്ര സ്വദേശിയായ ഗുരുസ്വാമി അറസ്റ്റിലായി. പന്തളം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.…

സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരം: പുതിയ ബാച്ച് മരുന്നുകളെത്തി; വാർത്തകൾക്ക് പിന്നിൽ വിദേശ കമ്പനികളുടെ കുതന്ത്രമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നേരിട്ടിരുന്ന മരുന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു. ഡോക്സിസൈക്ലിൻ, പ്രമേഹ രോഗത്തിനുള്ള മരുന്നുകൾ, മന്ത് രോഗ പ്രതിരോധ മരുന്നുകൾ എന്നിവയുടെ ആദ്യ ബാച്ചുകൾ സംസ്ഥാനത്ത് എത്തിച്ചേർന്നു.…

എസ്.എഫ്.ഐ നേതാവിന് എസ്.ഐയുടെ ഭീഷണി ഫോൺ കോൾ: ഡി.ജി.പിക്ക് പരാതി നൽകി; അന്വേഷണത്തിന് ഉത്തരവിട്ട് എ.ഡി.ജി.പി

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിലുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ കേസെടുത്തതിന് പിന്നാലെ, ഭീഷണി ഫോൺ കോൾ ഉന്നയിച്ച് കന്റോൺമെന്റ് എസ്.ഐ ജി. ഗോകുലിനെതിരെ എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ…

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാകുന്നു: രാജ്യവ്യാപക പ്രതിഷേധത്തിന് ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും; കോൺഗ്രസ് ‘സത്യാഗ്രഹ’ പോർട്ടൽ ആരംഭിച്ചു

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഡിവൈ.എഫ്.ഐയും എസ്.എഫ്.ഐയും പ്രതിഷേധം കൂടുതൽ ശക്തമാക്കുന്നു. ഒക്ടോബർ ഒൻപതിന് രാജ്യത്തെ പ്രധാന നഗരങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും തുടർന്ന് ഇത്…

ആർ. ശ്രീലേഖയുടെ രാജി: അനുനയ നീക്കവുമായി ബി.ജെ.പി; രാജീവ് ചന്ദ്രശേഖർ നേരിട്ട് ചർച്ച നടത്തും

ശാസ്തമംഗലം വാർഡ് കൗൺസിലർ സ്ഥാനം രാജിവെച്ച ആർ. ശ്രീലേഖയെ അനുനയിപ്പിക്കാൻ ബി.ജെ.പി നേതൃത്വം നീക്കങ്ങൾ ശക്തമാക്കി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഫോണിൽ സംസാരിച്ചതിനെ തുടർന്ന്…